‘ഉമ്മയെ ഞാന്‍ കണ്ടു, കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക്’ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചിത്രത്തെക്കുറിച്ച് ജസ്ല മാടശ്ശേരി
സമൂഹമാധ്യമങ്ങളിലൂടെ വിവിധ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജസ്ല മാടശ്ശേരി. വിവിധ സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ജസ്ല ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ...