film updates

30th IFFK: സിസ്സാക്കോ ചിത്രം ‘ലൈഫ് ഓൺ എർത്ത്’ അടക്കം നാളെ 74 ചിത്രങ്ങൾ പ്രദർശനത്തിന്

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നാലാം ദിനം (തിങ്കളാഴ്ച്ച) 74 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഈ വർഷത്തെ ലൈഫ് ടൈം....