films2025

ലാഭമോ,നഷ്ടമോ…? മലയാള സിനിമകൾ 2025ൽ; ആകെ 183 സിനിമകൾ, വിജയിച്ചത് 15

മലയാള സിനിസകൾ എന്നും കാണികളെ വിസ്മയിപ്പിക്കാറുണ്ട്. ഒരു വർഷം അവസാനിക്കാനിരിക്കുകയാണ്. 2025 ൽ മലയാളത്തിൽ നിരവധി മികച്ച സിനിമകൾ പിറന്നിരുന്നു.....