ബജറ്റുമായി കേന്ദ്ര ധനമന്ത്രി രാഷ്ട്രപതിഭവനിൽ
ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി. 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പത്തരയ്ക്ക് ആരംഭിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന ...