Financial Crisis

’10 ലക്ഷത്തിന്റെ ചിട്ടി ചേർന്ന യുവാവിന് പണം നൽകാൻ കഴിഞ്ഞില്ല’; കോട്ടയത്ത് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ കൂടുതൽ വിവരങ്ങൾ

കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളിയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ജോസ്ന....

‘കേന്ദ്രവുമായി ഒത്തുപോകാൻ ജനങ്ങളെ കൊണ്ട് മുണ്ടുമുറുക്കി ഉടുപ്പിക്കുന്നു’; യുഡിഎഫിന്റെ ധവളപത്രം ധനയാഥാസ്ഥികത്വത്തിന്റെ സാക്ഷ്യപത്രമാണെന്ന് തോമസ് ഐസക്

കേരള സമ്പദ്ഘടനയുടെ ഒരു അടിസ്ഥാന യാഥാർത്ഥ്യം ധനകാര്യ പ്രതിസന്ധിയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ....

‘കടത്തിനുമേൽ കടം, രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ദൈവത്തിനുപോലും വേണ്ടെന്ന് നടൻ സുബീഷ് സുധി

ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് സുബീഷ് സുധി. 2017 ൽ തീയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രമായ ഒരു....

കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രതിസന്ധിയിൽ; കർണാടകയിലും തെലങ്കാനയിലും ശമ്പളം മുടങ്ങി, ഹിമാചലിൽ വെട്ടിക്കുറച്ചു

കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിലും ഹിമാചൽപ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ജീവനക്കാർ വലയുന്നു. ഹിമാചലിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത....

ആകാശദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി; ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ

ക്യാമറയിൽ ചിത്രം പകർത്തുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി. അരിസോണയിലേക്കുള്ള യാത്രയ്ക്കിടെ ആണ് മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയ്ക്ക് നേരം ആക്രമണം....

സാമ്പത്തിക പ്രതിസന്ധി; ഹാമാചലില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി

ഹിമാചല്‍ പ്രദേശില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മാസത്തിന്റെ ആദ്യ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍....

‘സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജോലിയ്ക്ക് പോയിത്തുടങ്ങിയ അമ്മ, ജീവിതത്തിൽ അത് സംഭവിക്കാതെ കല്യാണം വേണ്ട’, അനശ്വര രാജൻ

അഭിനയ മികവ് കൊണ്ട് ബോളിവുഡിൽ വരെ എത്തി നിൽക്കുന്ന നടിയാണ് അനശ്വര രാജൻ. ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും താരം....

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പ് നല്‍കി ലോകബാങ്ക്|World Bank

ലോകം കടുത്ത (Financial Crisis)സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പ് നല്‍കി ലോകബാങ്ക്(World Bank). ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില വര്‍ധിക്കുന്നത് ആഗോള....

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം ; പത്രങ്ങള്‍ അച്ചടി നിര്‍ത്തുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അച്ചടിക്കടലാസിന്റെ ദൗർലഭ്യം മൂലം പത്രങ്ങൾ അച്ചടി നിർത്തുന്നു.പ്രസിദ്ധീകരണം നിർത്തുകയാണെന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു....

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ....

കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്,ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ല; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി സി.എം.ഡിയുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു....

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷനെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയുടെ....

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സമ്മതിച്ച് കേന്ദ്രം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും....

കൊവിഡ് പ്രതിസന്ധി; രാജ്യത്ത് കിട്ടാക്കടം ഇരട്ടിയാകുമെന്ന് റിപ്പോർട്ട്

കൊവിഡ് പ്രതിസന്ധി രാജ്യത്തെ കിട്ടാക്കടം ഇരട്ടിയാക്കുമെന്ന് റിപ്പോർട്ട്. 9 ശതമാനം കിട്ടാക്കടം എന്നത് 20 ശതമാനം വരെയായി ഉയരുമെന്നാണ് വിലയിരുത്തൽ.....

സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ആര്‍ബിഐ; ബാങ്കുകള്‍ക്ക് 50,000 കോടിയുടെ പാക്കേജ്; റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് കൊറോണ പ്രതിരോധത്തിന് 60ശതമാനം അധിക തുക

ദില്ലി: ചെറുകിട ഇടത്തരം ബാങ്കിംഗ് മേഖലകള്‍ക്കായി 50,000 കോടി രൂപ അനുവദിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിവേഴ്‌സ് റിപ്പോ....

യെസ്‌ ബാങ്ക്‌ പ്രതിസന്ധി: എടിഎമ്മുകൾ കാലിയായി; ഓഹരിമൂല്യം ഇടിഞ്ഞു; ഇടപാടുകാർ ആശങ്കയിൽ

സാമ്പത്തികാടിത്തറ തകർന്ന യെസ്‌ ബാങ്ക്‌ വായ്‌പകൾ നൽകുന്നത്‌ റിസർവ്‌ ബാങ്ക്‌ വിലക്കി. പണം പിൻവലിക്കുന്നതിന് ആർബിഐ കഴിഞ്ഞ ദിവസം നിയന്ത്രണമേർപ്പെടുത്തിയതോടെ....

ഇന്ത്യയുടെ കരകയറൽ ദുഷ്‌കരം; മോഡിയുടെ ശ്രദ്ധ വംശീയതയും മതവും – അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ

ന്യൂഡല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ച 4.5 ശതമാനമായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇന്ത്യയുടെ കരകയറല്‍ അതീവ ഗുരുതരാവസ്ഥയിലെന്ന സൂചന നല്‍കി....

കേന്ദ്രം പണം നൽകിയില്ലെങ്കിൽ എന്‍ജിന്‍പോലും മാറ്റാനാകില്ല; എയർ ഇന്ത്യ ആറ്‌ മാസത്തിനകം പൂട്ടേണ്ടിവരും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത ജൂണോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍....

നിതി ആയോഗും കൈവിടും

നിതി ആയോഗും കൈവിടും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ദുഷ്‌കരമായ സാഹചര്യത്തിലെന്ന് നിതി ആയോഗ് വിശിഷ്ടാംഗം. പൗരത്വനിയമപ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്....

റിസര്‍വ് ബാങ്കും പറഞ്ഞു തുടങ്ങി, രാജ്യം പ്രതിസന്ധിയിലെന്ന്..

രാജ്യത്തെ ഉപഭോഗവും നിക്ഷേപവും കുറഞ്ഞെന്ന് റിസവര്‍വ് ബാങ്ക്.തിരിച്ചു പിടിക്കുകയെന്നത് വെല്ലുവിളിയെന്നും റിസര്‍വ് ബാങ്കിന്റെ സാമ്പത്തികസ്ഥിരതാ സമിതിയുടെ റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ വര്‍ധിക്കുകയും....

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേമപ്രവർത്തനങ്ങളെ പ്രതിസന്ധി ബാധിക്കില്ല; ധനമന്ത്രി തോമസ് ഐസക്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി എസ് ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്രം ഇനിയും തയ്യാറായില്ലെങ്കിൽ....

സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ല; മുഖ്യമന്ത്രി

സാമ്പത്തികപ്രയാസം കാരണം വികസന പദ്ധതികൾ മാറ്റിവയ്‌ക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാട്‌ നല്ല സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്‌. അത്‌....

കേന്ദ്രം സബ്സിഡി നൽകിയില്ല; രാസവള നിർമാണ ഫാക്ടറികളും അടച്ചു പൂട്ടലിലേക്ക്‌; കാർഷിമേഖലയിൽ പ്രതിസന്ധി രൂക്ഷമാകും

കാർഷിമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി രാസവള നിർമാണ ഫാക്ടറികളും അടച്ചുപൂട്ടലിലേക്ക്‌. കേന്ദ്രം സബ്സിഡി നൽകാത്തതും മാന്ദ്യം കാരണം കര്‍ഷകര്‍ വളം വാങ്ങുന്നത്....

സാമ്പത്തിക മാന്ദ്യം രൂക്ഷം; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ....

Page 1 of 31 2 3