ബെംഗളൂരു മെട്രോ സ്റ്റേഷനുള്ളിൽ പാൻ മസാല തുപ്പിയതിന് യാത്രക്കാരന് 200 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്....
Fine
ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ....
വിരമിച്ച ഓഫീസര്‍ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍.....
ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം. തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു. കേരളാ പോലീസും....
സ്പെയിനിലേക്ക് യാത്ര പോകുന്നതിന്റെ ത്രില്ലിലായിരുന്നു 45കാരിയായ കാതറിൻ വരിലോ. വിമാനത്തിൽ കയറുന്നതിന് മുൻപ് വരെ കാതറിൻ വലിയ ഉത്സാഹത്തിലായിരുന്നു. എന്നാൽ....
കൊച്ചിയിൽ മകനെ ബൈക്കിലിരുത്തി ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച പിതാവിന് ലൈസൻസും വാഹനത്തിന് രേഖകളുമില്ലെന്ന് കണ്ടെത്തി പൊലീസ്. കഴിഞ്ഞ ദിവസം രാവിലെ മകനെ....
1795 തവണ നിയമം ലംഘിച്ച ബൈക്കിന് 13.39 ലക്ഷം രൂപ പിഴ. നിയമലംഘനത്തിന് സംസ്ഥാനത്ത് മുന്നിലായിരിക്കുന്ന ഈ ബൈക്കിന്റെ വിലാസം....
മുംബൈയിലെ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1,20,000 രൂപ പിഴ ചുമത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ചുള്ള പരാതിയിലാണ്....
സ്വന്തം വീടിനടുത്തുള്ള ക്യാമറ കാണാത്തതിനാല്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ദിവസവേതനക്കാരനായ തൊഴിലാളി എളുമലൈ. ബംഗളുരു സ്വദേശിയായ എളുമലൈയ്‌ക്കെതിരെ ഇത്തരത്തില്‍ 250ഓളം കേസുകളാണ്....
ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാമെന്ന അറിയിപ്പുമായി കേരള പൊലീസ്.ഗതാഗത നിയമങ്ങള്‍ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ്....
ആരാധകരുടെ കൂട്ടം ഒഴിവാക്കാനായി ഒന്നിലേറെ തവണ സിഗ്നൽ തെറ്റിച്ച തമിഴ് സൂപ്പർതാരം ദളപതി വിജയ്ക്ക് പിഴ. തമിഴ്നാട് മോട്ടോർ വാഹന....
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ച്....
സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തന സജ്ജമാകുകയാണ്. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം....
കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്മനോവിച്ചിനെ 10....
മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് പിഴ. 5000 ദിര്‍ഹം ആണ് പിഴയായി ചുമത്തിയത്. 34കാരനായ യുവാവാണ്....
എയർ ഇന്ത്യക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യയുടെ പാരീസ്-ദില്ലി വിമാനത്തിൽ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ച സംഭവം റിപ്പോർട്ട്....
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി....
വീടിന്റെ മുൻവാതിലിന് പിങ്ക് പെയിന്റ് അടിച്ച യുവതിക്ക് 19.10 ലക്ഷം രൂപ പിഴ. സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിലുള്ള സ്ത്രീക്കാണ് വാതിലിന്റെ നിറം....
നിയമലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ ഫോക്കസ് 3 പരിശോധന ശക്തമാണ്.ഇതുമായി ബന്ധപ്പെട്ട പരിശോധന കർശനമായി തുടരുകയാണെന്നും വാഹനങ്ങൾക്ക്....
പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മസ്‌കത്ത് നഗരസഭ. ആരെങ്കിലും പൊതുസ്ഥലത്ത് തുപ്പുകയാണെങ്കില്‍ 20 റിയാല്‍ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. പൊതു....
പ്രകൃതി ക്ഷോഭത്തിൽ വീട് നഷടപ്പെട്ട വിധവയോട് ഡെപ്പ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ അന്വഷണം നടത്തിയ ലോകായുക്ത, പരാതിക്കാരിക്ക് നഷ്ടപരിഹാരമായി....
മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചു. പിഴത്തുകയിലെ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സീറ്റ് ബെല്‍റ്റും....
മോട്ടോര്‍ വാഹന ഭേദഗതി നിയമ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്ന....
ഗതാഗത ചട്ടങ്ങള്‍ പാലിക്കുന്നതിനായി വ്യത്യസ്തമായ രീതിയാണ് ഹൈദരാബാദ് പൊലീസിന്റെത്. ഗ്രേറ്റര്‍ ഹൈദരാബാദിലെ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റ് ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ വരുന്നവരെക്കൊണ്ട്....