കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ആളപായമില്ല
കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിലാണ് കാർ കത്തിയതെന്നാണ് വിവരം. കാർ ഡ്രൈവർക്ക് പരുക്കുണ്ട്. ...