Fire force : പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് രക്ഷകരായി ഫയര്‍ഫോഴ്‌സ് മാമന്‍മാര്‍
പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരന് രക്ഷകരായി കോഴിക്കോട് ( Calicut ) മീഞ്ചന്തയിലെ അഗ്നിരക്ഷാസേന (Fire force ) ഉദ്യോഗസ്ഥർ. കോഴിക്കോട് കുതിരവട്ടം സജീവ് കുമാറിന്റെ ...