fired – Kairali News | Kairali News Live l Latest Malayalam News
Saturday, September 18, 2021
ഇറാഖ് തീരത്ത് കപ്പലില്‍ തീപിടിത്തം; കൊയിലാണ്ടി സ്വദേശി മരിച്ചു

ഇറാഖ് തീരത്ത് കപ്പലില്‍ തീപിടിത്തം; കൊയിലാണ്ടി സ്വദേശി മരിച്ചു

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടfത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍ അതുല്‍രാജ് ആണ് (28) മരിച്ചത് . ...

മുംബൈയിൽ  താമസ സമുച്ചയത്തിൽ  തീപിടുത്തം; മലയാളി ശ്വാസം മുട്ടി മരിച്ചു

മുംബൈയിൽ  താമസ സമുച്ചയത്തിൽ  തീപിടുത്തം; മലയാളി ശ്വാസം മുട്ടി മരിച്ചു

മുംബൈ ഉപനഗരമായ  ഉല്ലാസനഗർ മൂന്നാം നമ്പറിലുള്ള മോത്തി മഹൽ കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ട് ഏഴര മണിയോടെയുണ്ടായ തീപിടുത്തത്തിൽ 74  കാരനായ മലയാളി മരണപ്പെട്ടത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ...

കൊച്ചി സ്മാര്‍ട്ട് സിറ്റിക്കുള്ളില്‍ വന്‍ തീപ്പിടുത്തം

കൊച്ചി സ്മാര്‍ട്ട് സിറ്റിക്കുള്ളില്‍ വന്‍ തീപ്പിടുത്തം

കൊച്ചി സ്മാര്‍ട് സിറ്റിക്കുള്ളില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തീപ്പിടുത്തം. 20 നിലയുള്ള കെട്ടിടത്തിന്റെ മുകള്‍നിലകളിലാണ് തീപ്പിടിച്ചത്. അഗ്‌നിശമന സേന യൂണിറ്റുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നു.

കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് വിവാഹ അഭ്യത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.അതേസമയം പ്രതി ഷിനുവിനെ പോലീസ് കസ്റ്റഡിയില്‍ ...

Latest Updates

Advertising

Don't Miss