ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തിയ സംഭവം; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി രണ്ടു പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി അഗ്‌നിസുരക്ഷാ സേന. എല്ലാ വാഹനങ്ങിലും ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷനറുകള്‍ സൂക്ഷിക്കണമെന്നും അപകടമുണ്ടാകുമ്പോള്‍ വാഹനത്തിന്റെ ...