Wind: ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകരുത്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 12-07-2022 മുതൽ 15-07-2022 വരെയും കർണാടക തീരത്തു 12-07-2022 മുതൽ 16-07-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 12-07-2022 മുതൽ 16-07-2022 ...