Pinarayi Vijayan: മത്സ്യബന്ധന മേഖലയില്‍ കേരളത്തിന് വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കും: മുഖ്യമന്ത്രി
മത്സ്യബന്ധന മേഖലയില്‍ കേരളത്തിന്(Kerala) വന്‍ കുതിച്ചു ചാട്ടത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിലെ നൂതന സാങ്കേതിക സഹകരണം സംബന്ധിച്ച് ...