Fisherman

അർധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു ചെറുപ്പക്കാരൻ അലക്സ്; മരണത്തെ അതിജീവിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂർ

അർദ്ധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് അലക്സ് എന്ന ചെറുപ്പക്കാരൻ. മത്സ്യബന്ധനത്തിനായി പോയ അലക്സ് ആഴക്കടലിൽ കഴിഞ്ഞത് അഞ്ചുമണിക്കൂർ. രാത്രി....

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കേരള തീരത്ത് 05-09-2023ന് രാത്രി 11.30 വരെ 1.8 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്....

മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന നടത്തുന്ന ആക്രമണത്തിൽ ആണ്....

‘ഹാർബർ അടച്ചിടില്ല, അടിഞ്ഞ കല്ലും മണ്ണും നീക്കണം’: മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ വേണമെന്ന് അദാനി ഗ്രൂപ്പിനോട് സർക്കാർ

മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം . ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അദാനി....

മത്സ്യത്തൊഴിലാളികളുടെ ഏത് പ്രശ്നത്തിലും സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രി

ഏത് പ്രശ്നത്തിലും മത്സ്യത്തൊഴിലാളികൾക്കൊപ്പം സർക്കാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികൾ,അതിലെല്ലാം ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.....

Fort Kochi | ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു .ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ചാണ് വെടിയേറ്റത് . വെടിയേറ്റത് ഫോർട്ട്....

കാലിൽ റോപ്പ് കുരുങ്ങിയതിനെ തുടർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു

കാലിൽ റോപ്പ് കുരുങ്ങിയതിനെ തുടർന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുതുവൽവീട്ടിൽ സന്തോഷ് ആണ് മരിച്ചത്.....

Chavakkad | അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍ ചാവക്കാട് കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി . എന്നാൽ മോശം കാലാവസ്ഥയെ....

ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട്....

‍Boat: വടകര ചോമ്പാലിൽ ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു

വടകര(vadakara) ചോമ്പാലിൽ ബോട്ട്(boat) തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മാളിയേക്കൽ മഹമൂദ് (60) ആണ് മരിച്ചത്. അബൂബക്കർ എന്നയാൾക്ക് പരിക്കുണ്ട്. രാവിലെ....

Kasaragod: ചെറുവത്തൂരിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കാസർകോട്(Kasaragod) ചെറുവത്തൂരിൽ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി(missing). അച്ചാംതുരുത്തി പടിഞ്ഞാറിലെ കെ കരുണാകരന്റെ മകൻ സൂരജിനെയാണ് കാണാതായത്.....

Vizhinjam: വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ

വിഴിഞ്ഞത്ത്(vizhinjam) നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു....

Vizhinjam: വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി

വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി(missing). മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ....

മത്സ്യബന്ധന എഞ്ചിനുകളിലെ  എല്‍.പി.ജി ഇന്ധനപരീക്ഷണം  ശുഭപ്രതീക്ഷയേകുന്നത്; മന്ത്രി സജി ചെറിയാന്‍

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എഞ്ചിന്‍ ഇന്ധനം മണ്ണെണ്ണയില്‍ നിന്നും എല്‍.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി....

‘അവർക്കിനി ആശ്വാസമായി കിടന്നുറങ്ങാം’; വിഴിഞ്ഞം മതിപ്പുറത്ത് 320 വീടുകളുടെ താക്കോൽ കൈമാറി

വിഴിഞ്ഞം മതിപ്പുറത്ത് മൽസ്യത്തൊഴിലാളികൾക്കായി നിർമിച്ച 320  വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൈമാറി. രാജീവ് ഗാന്ധി ആവാസ്....

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കിനി സുഖമായി ഉറങ്ങാം; ഫ്ലാറ്റുകളുടെ താക്കോൽ കൈമാറ്റം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും

തിരുവനന്തപുരം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റുകൾ ഇന്ന് കൈമാറും. വിഴിഞ്ഞത്ത്‌ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സർക്കാർ തണൽ ഒരുക്കിയത്.....

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലെത്തിയതായി ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,....

കാണാതായ മത്സ്യത്തൊഴിലാളി 30 മണിക്കൂറിന് ശേഷം ജീവിത തീരമണഞ്ഞു

മത്സ്യബന്ധന ബോട്ടിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളി 30 മണിക്കൂറിന് ശേഷം ജീവിത തീരമണഞ്ഞു. തമിഴ്നാട് രാമനാഥപുരം സ്വദേശി ജോസഫിനെ കാസർകോട്ടെ....

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ഇനി ഓണ്‍ലൈനിലൂടെയും: മന്ത്രി സജി ചെറിയാന്‍

മത്സ്യബന്ധനവും അനുബന്ധ പ്രവർത്തികളും മുഖ്യതൊഴിലാക്കിയ എല്ലാവർക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുന്നതിലേയ്ക്കായി ഇനി ഓണ്‍ലൈന്‍ മുഖാന്തിരവും അപേക്ഷ നല്‍കാമെന്നു....

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി; അദാലത്തും ആനുകൂല്യ വിതരണവും 28ന്

അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാന്‍ അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഡിസംബര്‍ 28ന് നടക്കുമെന്ന്....

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കൊല്ലം അഴീക്കൽ സ്വദേശി വയലിൻ തറയിൽ വീട്ടിൽ ഫാസിയാണ് മരിച്ചത്. വള്ളത്തിൽ നിന്ന് കടലിൽ....

Page 1 of 41 2 3 4