Fisherman

“മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കുന്നു” ; മത്സ്യത്തൊഴിലാളികളെ അപമാനിച്ച് ശശി തരൂര്‍

ശശി തരൂരിന്റെ ഉള്ളിലെ സവര്‍ണ ചിന്തയാണ് ഇത്തരത്തില്‍ ഒരു കാര്യം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയുകയാണ് വിമര്‍ശകര്‍....

മത്സ്യതൊഴിലാളികള്‍ക്കുള്ള പലിശ രഹിത വായ്പ പുനഃക്രമീകരണ പദ്ധതി ബ്രിഡ്ജ് ലോണ്‍ തീര മേഖലയില്‍ ആശ്വാസമാകുന്നു

1.75 ലക്ഷം വായ്പ എടുക്കുന്ന മത്സ്യതൊഴിലാളി പുതിയ പദ്ധതി പ്രകാരം ഒരു ലക്ഷത്തോളം രൂപയാണ് പലിശ ഇനത്തില്‍ മൂന്ന് വര്‍ഷം....

മത്സ്യത്തൊഴിലാളികളുടെ വിവിധ പദ്ധതികള്‍ക്കായി 1000 കോടി: കടലാക്രമണ തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം

കേരളത്തിന്റെ സൈന്യത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് ധനമന്ത്രി പദ്ധതികള്‍ പ്രഖ്യാപിച്ചത്.....

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണം; ധാരണാ പത്രം ഒപ്പിട്ടു

വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കെൽട്രോണാണ് നാവിക് എന്ന ഉപകരണങ്ങൾ നിർമിച്ചു നൽകുന്നത്....

നാടിന്‍റെ സൈനികര്‍ സേനയിലേക്ക്; 200 മത്സ്യത്തൊ‍ഴിലാളികള്‍ക്ക് കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ നിയമനം

നിലവില്‍ നിയമനം നല്‍കുന്ന 200 പേര്‍ക്കും കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം....

മത്സ്യത്തൊ‍ഴിലാളികളുടെ സ്ഥിരം വോളന്‍റി‍ഴേസ് സംവിധാനം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊ‍ഴിലാളികളെ വ്യക്തിഗതമായി തന്നെ സഹായിക്കും: മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മ

669 ബോട്ടുകൾക്ക് പുറമെ സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും 257 ബോട്ടുകളും രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കുചേർന്നു....

ഞാന്‍ പോയാല്‍ ഒരാളല്ലേ; രക്ഷിക്കാനായാല്‍ എത്ര ജീവനാ സാറേ; രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി ഫ്രെഡ്ഡി

വീട്ടില്‍ നിന്നും കുടുംബക്കാര്‍ വിളിക്കുന്നുണ്ടെങ്കിലും ഇതൊന്നും തത്ക്കാലം ശ്രദ്ധിക്കാന്‍ സമയമില്ലെന്നും ദുരിതത്തിലായ നമ്മുടെ സഹോദരങ്ങളുടെ രക്ഷയാണ് പ്രധാനമെന്നും ഫ്രെഡ്ഡി പറഞ്ഞു.....

അവരാണീ കേരളത്തിന്‍റെ സൈന്യം; രക്ഷാ പ്രവര്‍ത്തനത്തിന് ശേഷം തിരിച്ചെത്തിയ മത്സ്യ തൊ‍ഴിലാളികളെ സ്വീകരിച്ചത് പൊലീസ് സേന

രക്ഷാ ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന മത്സ്യതൊ‍ഴിലാളികള്‍ക്ക് തദ്ദേശ ഭരണാധികാരികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു....

കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ....

ഇവിടെ കാറ്റൊഴിഞ്ഞു, നോവിന്റെ കാറൊഴിയുന്നില്ല; കടലില്‍ പോയ ഉറ്റവര്‍ക്കായി കണ്ണീരോടെയും പ്രാര്‍ത്ഥനയോടെയും പൊഴിയൂര്‍ ഗ്രാമവും കാത്തിരിക്കുന്നു

അച്ഛനെ കാത്തിരിക്കുന്ന മക്കള്‍, ഭര്‍ത്താവിന്റെ വരവും പ്രതീക്ഷിച്ച് നിറകണ്ണുകളോടെയിരിക്കുന്ന ഭാര്യമാര്‍....

മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍; ‘സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ല, അന്വേഷണം നടത്തും’

ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ലെന്നും....

രാമേശ്വരത്ത് മത്സ്യത്തൊഴിലാളി ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നാഗപട്ടണം സ്വദേശി ബ്രിട്‌ജോ; വെടിവച്ചത് അതിർത്തി ലംഘിച്ചെന്നു ആരോപിച്ച്; മറ്റൊരാൾക്ക് വെടിയേറ്റു

രാമേശ്വരം: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു. നാഗപട്ടണം സ്വദേശി ബ്രിട്‌ജോ (27) ആണ് വെടിയേറ്റു മരിച്ചത്. ശ്രീലങ്കൻ....

Page 4 of 4 1 2 3 4