തൊഴില്‍ദിനങ്ങള്‍ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 50 കോടിയുടെ ധനസഹായം
സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 50 കോടിയുടെ ധനസഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ...