Fishermen

കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യതൊഴിലാളികളും ബോട്ടുടമകളും പ്രതിഷേധിച്ചു

കൊല്ലം ശക്തികുളങ്ങരയിൽ ഒരു വിഭാഗം മത്സ്യതൊഴിലാളികളും ബോട്ടുടമകളും ബോട്ടുകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു.കൊവിഡ് പ്രൊട്ടൊകോൾ പാലിക്കാതെ മത്സ്യബന്ധനം അനുവദിക്കരുതെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം.....

പുതിയ കപ്പൽപ്പാത മീൻപിടിത്ത മേഖലയിൽ; കേരളത്തിന്റെ ആശങ്ക തള്ളി കേന്ദ്രം; തീരമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന്

ഗുജറാത്തുമുതൽ കന്യാകുമാരിവരെ പുതിയ കപ്പൽ പാത പ്രഖ്യാപിച്ച കേന്ദ്രതീരുമാനം സംസ്ഥാനത്തിന്‌ ആശങ്കയുണ്ടാക്കുന്നത്‌. മീൻപിടിത്ത ബോട്ടുകൾ സജീവമായ പ്രദേശത്തുകൂടിയാണ്‌ പാത കടന്നുപോകുന്നത്‌.....

മത്സ്യതൊ‍ഴിലാളികള്‍ക്കും കുടുംബത്തിനുമായുള്ള മൂന്ന് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം

മത്സ്യതൊ‍ഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കുമായുളള മൂന്ന് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. പാര്‍പ്പിട പദ്ധതിയായ പുനര്‍ഗേഹം, ഒാഖി ബാധിതര്‍ക്കുളള 120 ബോട്ട് വിതരണം,....

മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസ്; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍....

ഇന്ന് ലോക മത്സ്യത്തൊ‍ഴിലാളി ദിനം; മന്ത്രി ജെ മെ‍ഴ്സിക്കുട്ടിയമ്മയുടെ സന്ദേശം

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വീണ്ടും ഒരു ലോക മത്സ്യത്തൊഴിലാളി ദിനം വന്നെത്തുകയാണ്. മത്സ്യമേഖലയുടെ....

‘മഹ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; കൊച്ചിയില്‍ കനത്തമഴ; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ആഴക്കടലില്‍ പോയ മത്സ്യബന്ധനത്തൊഴിലാളികളെ കുറിച്ച് ആശങ്ക

തിരുവനന്തപുരം: അറബികടലില്‍ രൂപപ്പെട്ട ‘മഹ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനത്തു. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി....

വേലിയേറ്റമേഖലയിൽ കടലാക്രമണ ഭീഷണി; 18,865 കുടുംബത്തെ മാറ്റിപ്പാർപ്പിക്കും

തീരദേശത്ത്‌ വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 മത്സ്യത്തൊഴിലാളി കുടുംബത്തെ മാറ്റി താമസിപ്പിക്കും. ഒമ്പത്‌ ജില്ലയിൽ ഉൾപ്പെടുന്ന 560 കിലോമീറ്റർ....

തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; ആശങ്കപ്പെടേണ്ടെന്ന് പൊലീസ്

തൃശൂര്‍ കയ്പമംഗലം കുരീപ്പുഴയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശങ്കപ്പെടേണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയകരമായ നിലയില്‍ ബോട്ടുകള്‍ കണ്ടതോടെ....

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റെയും വലയുടെയും ഉടമകളാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റെയും വലയുടെയും ഉടമകളാക്കി ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി J മേഴ്സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ-കായിക അവാർഡുകൾ....

മഴയുടെ ശക്തി കുറയുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.....

ഓഖി ദുരന്തം; 58,82,126 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് പടിഞ്ഞാറൻ....

മീൻ കിട്ടാനില്ല; ഇന്ധന വിലയും കുത്തനെയുർയന്നു; മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്

മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ....

മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം

അരയ സമൂഹത്തോടുളള കോണ്‍ഗ്രസിന്റെ മനോഭാവത്തിനെതിരെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.....

ഓഖി വീശിയടിച്ചിട്ട് ഒരു വര്‍ഷം; എല്ലാം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍; പ്രഖ്യാപിച്ച സഹായമൊന്നും നല്‍കാതെ കേന്ദ്രം

മരണപ്പെട്ടവരുടെ മക്കള്‍ക്ക് പഠിക്കുവാനുള്ള സഹായവും സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി....

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 1.35 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മത്സ്യത്തൊഴിലാളികള്‍; തുക നല്‍കുന്നത് 4500ഓളം തൊഴിലാളികള്‍

4500ല്‍പ്പരം മത്സ്യത്തൊഴിലാളികളാണ് ദുരിതബാധിതരെ രക്ഷിക്കാന്‍ കഠിന പരിശ്രമം നടത്തിയത്.....

Page 2 of 2 1 2