സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.....
Fishermen
ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....
തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നീ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്ക് പടിഞ്ഞാറൻ....
മീൻ കിട്ടാതെ വലയുന്ന മീൻപിടിത്ത തൊഴിലാളികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റ്. ബജറ്റിലെ ഡീസൽ വില വർധനയും, തുടർന്നുണ്ടായ....
ഏപ്രിൽ 25 ഓടെ ന്യൂനമർദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ....
അരയ സമൂഹത്തോടുളള കോണ്‍ഗ്രസിന്റെ മനോഭാവത്തിനെതിരെ സമ്മതിദാന അവകാശത്തിലൂടെ പ്രതികരിക്കുമെന്നും അവര്‍ വ്യക്തമാക്കി.....
മരണപ്പെട്ടവരുടെ മക്കള്‍ക്ക് പഠിക്കുവാനുള്ള സഹായവും സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കി....
ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു....
4500ല്‍പ്പരം മത്സ്യത്തൊഴിലാളികളാണ് ദുരിതബാധിതരെ രക്ഷിക്കാന്‍ കഠിന പരിശ്രമം നടത്തിയത്.....
നഷ്ടപരിഹാരം വിലയിരുത്തുന്നതിനു വേണ്ടി കേന്ദ്ര മന്ത്രി ഉള്‍പ്പെടുന്ന സമിതിയെ രൂപീകരിക്കണം. ....


