Fishing: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു; തൊഴിലാളികള്‍ കടലില്‍ വീണു
മത്സ്യബന്ധനത്തിനിടെ(Fishing) തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു. തൊഴിലാളികളെല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. കോമന പുതുവല്‍ അനിയന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി ...