ഗദയേന്തി ഉര്‍വ്വശി; ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂക്ക
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ചാള്‍സ് എന്റര്‍പ്രൈസസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടിയാണ്....