flash

ചിറകടിക്കും കണ്ണൂര്‍ ഇന്ന് ചരിത്രത്തിലേക്ക്; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം....

ഇന്ധന വിലവര്‍ദ്ധനവ്: സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു....

സംഘപരിവാര്‍ കൊലചെയ്ത പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ഒന്നും പറയാതെ യോഗി ആദിത്യനാഥ്; അടിയന്തരയോഗത്തിലും കൊലപാതകത്തെക്കുറിച്ച് ചര്‍ച്ചയില്ല

ഉത്തര്‍പ്രേദശില്‍ അരങ്ങേറുന്നത് ജനാധിപത്യ സംവിധാനത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവിവാകസങ്ങള്‍....

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം അവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

സംഗീത ലോകത്തിന് അത്രപെട്ടന്നൊന്നും അംഗീകരിക്കാന്‍ ക‍ഴിയാത്ത ഒരു വേര്‍പാടായിരുന്നു ബാലഭാസ്കറിന്‍റേത്....

പുന്നപ്ര-വയലാര്‍ സമര സേനാനി സികെ കരുണാകരന്‍ അന്തരിച്ചു; ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

പോലീസിന്റെയും ജന്മിമാരുടെയും കടുത്ത പീഡനങ്ങൾക്കും ചൂഷണത്തിനുമെതിരെ ഉശിരോടെ പോരാടാനും നേരിടാനും സി.കെ.ക്കായിട്ടുണ്ട്....

ഷാനവാസിന്‍റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും ; കബറടക്കം വ്യാ‍ഴാ‍ഴ്ച രാവിലെ പത്തിന്

പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ കേരളത്തിന്‍റെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു....

ആരോപണങ്ങളിലേതുപോലെ വലിയ പ്രശ്നങ്ങളൊന്നും സന്നിധാനത്ത് ഇല്ല; പ്രളയത്തെ തുടര്‍ന്നുണ്ടായ അസൗകര്യങ്ങള്‍ ഒരു മാസം കൊണ്ട് ശരിയാക്കാന്‍ സര്‍ക്കാറിന്‍റെ കൈയ്യില്‍ മാന്ത്രിക വടിയില്ല: മനുഷ്യാവകാശ കമ്മീഷന്‍

ചെറിയ ചില പരാതികള്‍ കിട്ടിയത് ഉടന്‍ പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു....

പുല്ലുപാറയ്ക്ക് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു

തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് അപകടത്തിൽ പെട്ടത്....

ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല; ലോക്‌നാഥ് ബെഹറ

ശബരിമല സന്നിധാനത്ത് ഹോട്ടലുകളും പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറുകളും രാത്രി 11.00 മണിക്ക് അടയ്ക്കണമെന്ന തരത്തിലുള്ള നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്....

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്....

കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനാണ് ചിലരുടെ ശ്രമം; വിശ്വാസികളെ ഇടതുപക്ഷത്തുനിന്നും അടര്‍ത്തിയെടുക്കാന്‍ ക‍ഴിയില്ല: പിണറായി വിജയന്‍

ഭക്തരെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുന്നത് ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് ചേര്‍ന്നതാണോ?....

Page 2 of 6 1 2 3 4 5 6