യുവതിയെ വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ച് കാമുകന്‍; കാരണം ഞെട്ടിക്കുന്നത്; നാടിനെ നടുക്കി കൊലപാതകം
യുവതിയെ വെട്ടിനുറുക്കി ഫ്ളാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ച് കാമുകന്‍. മഹാരാഷ്ട്രയിലെ പാല്‍ഘട്ട് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേരിയത്. കാമുകിയായ 32-കാരിയെയാണ് 30-കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹത്തിന് ...