മരട് നല്‍കുന്ന മുന്നറിയിപ്പ്
https://youtu.be/VhHZj1vZWqw കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് ഫ്‌ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകര്‍ത്തിരിക്കുന്നു. കൊച്ചി മരട് നഗരസഭയിലെ കുണ്ടന്നൂരിലുള്ള എച്ച് 2ഒ ഹോളിഫെയ്ത്ത്, നെട്ടൂരിലെ ആല്‍ഫ സെറീന്, ജെയിന്‍ ...