പക്ഷി ഇടിച്ചു; എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്പ്രദേശില് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. അടിയന്തരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാര് സുരക്ഷിതരെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തില്‍ ...