Dr John Brittas : വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നടപടി ഉണ്ടാകണം; രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
വിമാന ടിക്കറ്റ് നിരക്ക് ( Flight ticket Rate )കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ( Dr. John Brittas MP ) ...
വിമാന ടിക്കറ്റ് നിരക്ക് ( Flight ticket Rate )കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ( Dr. John Brittas MP ) ...
ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ . പെരുന്നാൾ അടുത്തതോടെ അൻപതിനായിരം രൂപക്ക് അടുത്താണ് യു എ ഇ യിൽ ...
വിമാനയാത്രാ നിരക്ക് വർധനയിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര ...
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പ്രവാസികളെ കൊള്ളയടിച്ചു കേന്ദ്രസര്‍ക്കാര്‍. സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. കൊച്ചിയിലേക്ക് ആദ്യ ഘട്ടത്തില്‍ ...
പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബത്തിനു ടിക്കറ്റ് നല്‍കി. ബഹ്റൈനില്‍ നിന്ന് മെയ് ...
പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയാണ് വിമാനക്കമ്പനികള്‍ പ്രവാസികളെ ദ്രോഹിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ ...
സ്വകാര്യ ബസ് സമരത്തെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി.
യു എ ഇ സമയം 6 മണിക്കാണ് കൂടിക്കാഴ്ച്ച
ട്രെയിന്‍ യാത്രയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേംഡ് ആയില്ലെങ്കില്‍ ഇനി വിമാനത്തില്‍ യാത്രചെയ്യാം. റെയില്‍വേയുടെ അസൗകര്യം മൂലം യാത്ര മുടങ്ങുന്നവര്‍ക്കു പ്രാപ്യമായ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE