ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പിക്സൽ 9 ഇത്രയും വില കുറഞ്ഞ് കിട്ടുമെന്നോ? എല്ലാരും വിട്ടോ ഫ്ലിപ്കാർട്ടിലേക്ക്; അറിയാം കൂടുതൽ ഓഫറുകൾ
ഉത്സവ സീസണുകൾ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റുഫോമുകളിൽ ഓഫാറുകളുടെ ചാകര കൂടിയാണ്. നവരാത്രി, ദീപാവലി സമയങ്ങളിൽ ഫ്ലിപ്പ്കാർട്ട് നടത്തുന്ന ബിഗ് ബില്യൺ....


