floating bridge

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരികൾ തകർന്ന് അപകടം.ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉയർന്നു പൊങ്ങി ആണ് അപകടം ഉണ്ടായത്. ALSO....

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ....

കടലിലേക്കിനി നടന്ന് കയറാം..! വർക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ

തിരുവനന്തപുരം വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നുമുതൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കും. രാവിലെ 10ന് ഫ്ളോട്ടിങ് ബ്രിഡ്ജിന്‍റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും....

കേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്ക, വ്യാജ പ്രചാരണങ്ങൾക്ക് പിറകിൽ ഇതരസംസ്ഥാന ലോബി ഉണ്ടോ എന്ന് സംശയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന്റെ ബീച്ച്‌ ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്കയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഒലിച്ചു പോയി....

‘ഞങ്ങളെ നിങ്ങൾ ആക്രമിച്ചോളൂ, പുഞ്ചിരിച്ചു കൊണ്ട് നേരിടും’; മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു എന്ന മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു സംസ്ഥാനത്തിന്റെ....

ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ ചാകര; പാലത്തിൽ തുള്ളിക്കളിച്ച് ചാളക്കൂട്ടം, വീഡിയോ

തൃശൂർ ചാവക്കാട് ബീച്ചിൽ കടലിലേക്കുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഇന്നലെ ചാളകളുടെ തിരക്കായിരുന്നു. തിരമാലകൾക്ക് മുകളിലൂടെ നടന്ന് വിനോദ സഞ്ചാരികൾക്ക് കടൽകാഴ്ചകൾ....

ഒഴുകിയൊഴുകി കായൽക്കാഴ്‌ചകൾ കാണാം; വരുന്നൂ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌

കരയിൽനിന്നുള്ള കാഴ്‌ചകൾക്കൊപ്പം തിരയുടെ താളത്തിൽ കടലറിയാനും ഓളത്തിനൊപ്പം കായൽക്കാഴ്‌ചകളിൽ ഒഴുകിനടക്കാനും ‘ഒഴുകുന്ന പാലം’ വരുന്നു. മലപ്പുറം ജില്ലാ ടൂറിസം പ്രെമോഷൻ....