flood kerala

മഴക്കെടുതി; മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്ടം: മന്ത്രി ചിഞ്ചു റാണി

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന് 2 കോടി രൂപയുടെ നാശനഷ്ടമുണ്ടയെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ....

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ്....

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ? ചോദ്യവുമായി മുഖ്യമന്ത്രി

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ എന്ന് മുഖ്യമന്ത്രി പിണറായി....

ദുരന്തമനുഭവിച്ച മനുഷ്യര്‍ക്ക് നേരെ ക്രൂരത; പ്രളയവുമായി ബന്ധപ്പെട്ട് നല്‍കിയ അധിക റേഷന്റെ വില കേരളം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

2018ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സര്‍ക്കാര്‍ നല്‍കണം എന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിന്റെ....

പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവും; എ.വിജയരാഘവന്‍

പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന്എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ .ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌....

കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജ്യോതി ലാബ്‌സിന്റെ സാന്ത്വനം

നിലമ്പൂര്‍ കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ജ്യോതി ലാബ്‌സിന്റെ സാന്ത്വനം. ദുരിതബാധിതര്‍ക്കായി കാരാട് നിര്‍മിക്കുന്ന ഭവനപദ്ധതിയുടെ തറക്കല്ലിടല്‍ ജ്യോതി ലാബ്....

അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ വിതരണം ചെയ്തില്ല; ഒടുവിൽ രാഷ്ട്രീയ നാടകം കളിച്ച് കൗണ്‍സിലര്‍

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തിര സഹായമായി നൽകിയ കിറ്റുകൾ അര്‍ഹതപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാതെ കോൺഗ്രസ് കൗൺസിലർ. 16 കുടുംബങ്ങൾക് അനുവദിച്ച....

മേയര്‍ പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല മേയര്‍ ബ്രോയാണ്; വാനോളമുയര്‍ത്തി സോഷ്യല്‍മീഡിയ

പ്രളയ ദുരിതം അനുഭവിക്കുന്ന മലബാറിലേക്ക് തിരുവനന്തപുരത്ത് നിന്ന് സഹായമെത്തിക്കുന്നതില്‍ തിരുവനന്തപുരം ജില്ല ‘ഒന്നാംസ്ഥാനത്താണ്’ എന്നുതന്നെ പറയാം. തിരുവനന്തപുരം നഗരസഭയില്‍ നിന്ന്....

നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന....

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു; മൂന്നാനിയിൽ റോഡിൽ വെള്ളം കയറി; ജാഗ്രത

പാലായിൽ മീനച്ചിലാർ കരകവിഞ്ഞു, മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം....

ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക്....

കനത്ത മഴയിൽ ഒറ്റപ്പെട്ട നിലയില്‍ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര്

കനത്ത മഴയിൽ ഏക യാത്രാമാർഗ്ഗമായ റോഡ് തകർന്നതോടെ പാലക്കാട് ശിരുവാണിക്കടുത്തുള്ള ശിങ്കൻ പാറ ഊര് ഒറ്റപ്പെട്ട നിലയിലാണ്.  10 കിലോമീറ്ററിലേറെ....

കവളപ്പാറയിൽ വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം

കവളപ്പാറയിൽ വൻ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ  മുങ്ങിയത് നിലമ്പൂർ പട്ടണം മുഴുവനാണ്. കവള പറയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ആദ്യ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ക്യാമ്പിൽ കഴിയുന്നവർ

ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ നിർത്തണമെന്ന് ക്യാമ്പിൽ കഴിയുന്നവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും....

ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ....

കോ‍ഴിക്കോട് 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി

കോ‍ഴിക്കോട്  ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. മാവൂർ, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി,....

നേവി സംഘം എത്തി; കോഴിക്കോട്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; മഴയ്ക്ക് നേരിയ ശമനം

കോഴിക്കോട്‌ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും  വെള്ളക്കെട്ട്  രൂക്ഷമാണ്‌. ഈ സ്‌ഥലങ്ങളിൽ  കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം....

ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകിട്ട് 3 മണിയ്ക്ക് തുറക്കും; മുന്നറിയിപ്പ്; പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബാണാസുര സാഗര്‍ ഡാം ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള....

മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല; ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു....

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ വികസനത്തിന് വേഗത്തില്‍ വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍

ഒപ്പം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഹായങ്ങളും മലയാളികള്‍ക്ക് മറക്കാനാകില്ല....

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ഷക സൗഹൃദ പദ്ധതികള്‍ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയോടെ കര്‍ഷകര്‍

നെല്ലിന്റെ താങ്ങു വില ഒരു രൂപ വര്‍ധിപ്പിക്കുക, ജലസേചനം സുഗമമാക്കുന്നതിനായി കനാലുകള്‍ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി നവീകരിക്കുക, ജലസേചനം കാര്യക്ഷമമായി....

കേരള പുനര്‍ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക സംഭാവനയായി ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് ഓഫീസ്

എന്നാല്‍ ഈ വിധത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായ് കൈമാറിയ തുക എത്ര ആണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫിസിന്റെ ഇപ്പോഴത്തെ....