യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം തട്ടിയതായി പരാതി
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ അയ്യൻകുന്നിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ ഏലിയാമ്മയാണ് കാലപ്പഴക്കത്താൽ ഇടിഞ്ഞു വീണ വീടിന്റെ ...