വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍; പട്ടയമില്ലാത്തവര്‍ക്ക് കൈവശാവകാശ രേഖ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എകെ ബാലന്
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്ത് നടത്തി ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കും....