മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നിവിന്‍ പോളി സംഭാവന നല്‍കി....
Flood
ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ....
കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ വായ്പ്പ വാങ്ങാനാണ് സര്‍ക്കാര്‍ ആലോചന ....
ഭക്ഷണത്തിനും വസ്ത്രത്തിനുമാണ് ഏറ്റവും കൂടുതല്‍ തുക നീക്കിവച്ചിരിക്കുന്നത്....
700 കോടി വിവാദത്തിന്റെ സാഹചര്യത്തില്‍ ട്വീറ്റ് പരക്കെ ശ്രദ്ധിക്കപ്പെടുന്നു....
ജില്ലാതല ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സഹിതം ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ ....
മുപ്പത് ലക്ഷം രൂപയോളം വില വരുന്ന സ്ഥലമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്....
തിരുവനന്തപുരത്തെത്തി രാഹുൽതന്റെ സമ്പാദ്യപെട്ടി മുഖ്യമന്ത്രിക്ക് നൽകി....
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി ലോറന്‍സ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി....
4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്....
കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും സംസ്ഥാനത്ത് ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 445 എന്ന് കണക്കുകൾ. പതിനഞ്ച് പേരെ കാണാതായിട്ടുണ്ട്. സംസ്ഥാന ദുരന്ത....
ആദിവാസി, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു....
മുഖ്യമന്ത്രി രാവിലെ തന്നെ ഒാഫീസിലെത്തി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തി....
12 വിമാനങ്ങളിലായിട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ ....
വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....
മഴക്കെടുതി നാശം വിതച്ച എല്ലാ സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗപ്പെടുത്തും ....
ശൈശവത്തിലും ബാല്യത്തിലും ഉണ്ടാവുന്ന കടുത്ത മാനസിക പ്രശ്നങ്ങള്‍ പ്രായമായാലും വേട്ടയാടാം.ഉദാഹരണങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തെ ഒരു മധ്യവയസ്കന്‍ അടുത്ത കാലത്ത് ഒരു....
ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ നിധിയിലേക്കുള്ള ചെറിയ സഹായമെന്ന നിലയിലാണ് ഇവര്‍ താലിമാല ഊരി നല്‍കിയത്....
പ്രധാനമന്ത്രി , യുഎഇ ഭരണാധികാരിയുമായി സംസാരിച്ചതാണ്....
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അക്ഷരാർഥത്തിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന സാമഗ്രഹികളെല്ലാം വാഷി കേരളാ ഹൌസിന്റെ ഇടനാഴികളിലും ഇതര സംഭരണ കേന്ദ്രങ്ങളിലും നിറഞ്ഞു....
സര്‍ക്കാര്‍ വാഹനങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളെയുമാണ് കടത്തി വിടുന്നത്....
വീടുകൾ നിർമിച്ചു നൽകുന്നതിനായി ആകെ 35 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്....
പ്രധാനമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ലഭിക്കുന്ന മുഴുവന്‍ കേരളത്തിന് മാത്രം നല്‍കാന്‍ വ്യവസ്ഥയില്ല....
അതിജീവനത്തിന്‍റെ പാതയിലാണ് കേരളം. തീഷ്ണമായ വിഷമഘട്ടങ്ങളെ അതിജീവിച്ച് ജിവിതത്തിലേക്ക് മടങ്ങി വരികയാണ്. ലോകത്തിന്‍രെ വിവിധ കോണുകളില്‍ നിന്നും നിരവധി സഹായഹസ്തങ്ങളാണ്....