Flood – Page 2 – Kairali News | Kairali News Live
ഹിമാചൽ പ്രദേശിൽ പ്രളയം; കാറുകൾ ഒലിച്ചു പോയി, കെട്ടിടങ്ങൾ തകർന്നു

ഹിമാചൽ പ്രദേശിൽ പ്രളയം; കാറുകൾ ഒലിച്ചു പോയി, കെട്ടിടങ്ങൾ തകർന്നു

ഹിമാചൽ പ്രദേശിൽ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ...

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ് ; ഒഡീഷയിലെയും, ബംഗാളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

ഒഡീഷ തീരം കടന്ന് യാസ് ചുഴലിക്കാറ്റ്. ബാലസോറിനും ദംറക്കുമിടയിലാണ് തീരം കടന്നത്. തീരം കടന്നതോടെ യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞുതുടങ്ങി. നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ജാര്‍ഖണ്ഡിലെത്തും. അതേസമയം ...

മുംബൈ അതീവ ജാഗ്രതയിൽ;  നവി മുംബൈയിൽ മരണം മൂന്നായി

മഹാമാരിയില്‍ വലയുന്ന മുംബൈ നഗരം ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞു; 6 മരണം, നിരവധി നാശനഷ്ടങ്ങള്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര ജല കമ്മിഷന്‍ ...

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ടൗട്ടെ ചുഴലിക്കാറ്റ്; കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട ജില്ലയില്‍ , മണിമല ആറ് അപകട നിലയ്ക്ക് ...

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട് ബീ​ച്ചു​ക​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. 30 ...

കുഞ്ഞാലിക്കുട്ടിയെവിടെ? അയാൾ ബിരിയാണി കഴിക്കാൻ പോയി അല്ല ഐസ്ക്രീം കഴിക്കാൻ പോയി;കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് സുഭാഷിണി അലി

പിണറായി സർക്കാരിൻ്റെ കരുതലിനെ പ്രശംസിച്ച് സുഭാഷിണി അലി 

കോവിഡ് കാലത്ത് കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ കരുതലിനെ  പ്രശംസിച്ച്  യു പിലെ അതിഥി തൊഴിലാളിയുടെ അനുഭവം പങ്കുവെച്ച്  സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ...

കിഫ്ബിക്കുമേല്‍ വട്ടമിട്ടവര്‍ ക്ഷീണിക്കും: പിണറായി

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ? ചോദ്യവുമായി മുഖ്യമന്ത്രി

പ്രളയം വന്നപ്പോള്‍ ആയിരം വീട് നിര്‍മ്മിച്ച് കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചതില്‍ 100 വീടെങ്കിലും നിര്‍മ്മിച്ച് നല്‍കിയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആവശ്യത്തിന് വേണ്ടി നാട്ടില്‍ ...

കനത്ത മഴയില്‍ ബംഗളൂരു മുങ്ങി; ക‍ഴുത്തൊപ്പം വെള്ളത്തില്‍ കെെക്കുഞ്ഞിനെ രക്ഷിച്ച് യുവാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കനത്ത മഴയില്‍ ബംഗളൂരു മുങ്ങി; ക‍ഴുത്തൊപ്പം വെള്ളത്തില്‍ കെെക്കുഞ്ഞിനെ രക്ഷിച്ച് യുവാവ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കനത്ത മഴയെ തുടർന്ന് ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോയി. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ജനങ്ങൾ ...

തെലങ്കാനയിൽ വീണ്ടും ശക്തമായ മഴ; ഹൈദരബാദിൽ മഴ അതിശക്തം; വെള്ളപ്പൊക്കം

തെലങ്കാനയിൽ വീണ്ടും ശക്തമായ മഴ; ഹൈദരബാദിൽ മഴ അതിശക്തം; വെള്ളപ്പൊക്കം

രണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം തെലങ്കാനയിൽ വീണ്ടും ശക്തമായ മഴ. ഹൈദരബാദിൽ മഴ അതിശക്തം. പലയിടത്തും വെള്ളപ്പൊക്കം. നേരത്തെ ശക്തമായ മഴയെ തുടർന്ന് ഹൈദരബാദിൽ അമ്പതിലേറെ പേർ മരിച്ചു. ...

കനത്ത മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും വാഹനങ്ങളും; ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും വാഹനങ്ങളും; ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴ ഹൈദരാബാദ് നഗരത്തെയും തെലങ്കാനയുടെ പല ഭാഗങ്ങളെയും ബാധിച്ചപ്പോൾ ദാരുണമായ കാ‍ഴ്ച്ചയാണ് ഹൈദരാബാദില്‍ നിന്നും പുറത്ത് വരുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകൾ, വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ, ...

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ

നിലമ്പൂർ പാതാറിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ. സംസ്ഥാന മത സൗഹാർദ്ധ കാർഷിക വിനോദ കാളപൂട്ട് സംസ്ഥാന കമ്മറ്റിയാണ് ഏഴര ലക്ഷം ചെലവഴിച്ച് ...

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ചിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന മറ്റു ബോട്ടുകളെ അപേക്ഷിച്ച് ഒരേ സമയം കൂടുതൽ ആളുകളെ ...

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ...

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാരിന്റെ പ്രളയാനന്തര വീടുകള്‍; ആലപ്പുഴയില്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയത് 16,000ലധികം വീടുകള്‍

കൊവിഡ് കാലത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് കുട്ടനാട്ടുകാരെ രക്ഷിച്ചത് സര്‍ക്കാറിന്റെ പ്രളയാനന്തര വീടുകള്‍. പ്രളയത്തെ അതിജീവിക്കാന്‍ ഉയരത്തില്‍ വെച്ച വീടുകളിലാണ് കുട്ടനാട്ടുകാര്‍ അഭയം തേടിയത്. ക്യാമ്പുകളിലെത്താന്‍ ഭയമായതോടെ ബന്ധുവീടുകളിലും ...

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​മ്പാ​യി​ക്കാ​ട് സ്വ​ദേ​ശി സു​ധീ​ഷ് (38), നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാം ( ഷിബു 61) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ...

ഇത്തികരയാറ് കരകവിഞ്ഞു; തീരത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റി

ഇത്തികരയാറ് കരകവിഞ്ഞു; തീരത്തെ വീടുകളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റി

കൊല്ലം: കൊല്ലത്ത് ഇത്തികരയാറ് കരകവിഞ്ഞു. പുഴയുടെ തീരത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്നു. കഴിഞ്ഞ പ്രളയ കാലത്ത് 350 ലധികം പേരെ മാറ്റിയിരുന്നു. ...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

രാജമലയില്‍ 26 പേരുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു; സര്‍വവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സര്‍വവും നഷ്ടപ്പെട്ടപ്പെട്ടവരെ സംരക്ഷിക്കാനും കുടുംബങ്ങള്‍ക്ക് അത്താണിയാകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കാലവര്‍ഷക്കെടുതി ...

പെട്ടിമുടി ദുരന്തം: അഞ്ച് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മന്ത്രി എംഎം മണി പെട്ടിമുടിയില്‍; തെരച്ചിലിനായി 25 പേരടങ്ങിയ വിദഗ്ദ സംഘം പെട്ടിമുടിയിലേക്ക്

ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചു; കാനനപാതയിലൂടെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയ സംവിധാനമൊരുക്കി നല്‍കി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

കൊച്ചി: മണ്ണിടിച്ചില്‍ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശീയര്‍ക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മൂന്നാര്‍, ...

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്

കൊല്ലത്ത് നിന്നും കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ആദ്യ ഘട്ടത്തിൽ 20 മത്സ്യതൊഴിലാകൾ 10 വള്ളങളുമായാണ് പ്രളയ മേഖലയിലേക്ക് പോയത്.കഴിഞ്ഞ പ്രളയകാലത്ത് 100 ലധികം വള്ളങൾ ...

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂരിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം; തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിൽ വെള്ളപ്പൊക്കം. ശ്രീകണ്ഠപുരം,ചെങ്ങളായി,പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. ശ്രീകണ്ഠപുരം ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി. ചെങ്ങളായി മേഖലയിൽ വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. നിരവധി ...

തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്ത മുഖത്ത് നമ്മള്‍ പങ്കുവെക്കുന്ന ഓരോ വാര്‍ത്തകള്‍ക്കും വലിയ വിലയുണ്ട്. ഓര്‍ക്കുക തെറ്റായ വാര്‍ത്തകള്‍ ദുരന്തത്തെ കൂടുതല്‍ വലുതാക്കാം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

രാജമല മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം; മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്നും മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു മുഖ്യമന്ത്രിയുടെ വാക്കുകള്‍: മൂന്നാര്‍ ...

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി; തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി; തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പെരിയാറില്‍ ആശങ്കാജനകാം വിധം ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെളളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര വരെ ജലനിരപ്പ് ഉയര്‍ന്നു. പെരിയാര്‍ ഇരുകരകളും കവിഞ്ഞൊ‍ഴുകുന്നതിനാല്‍ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം ...

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ - തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ്‌ റെഡ്‌അലർട്ട്‌ പരിധിയിലടുത്തു. ആലുവ ...

ചാലിയാറും പോഷക നദികളും കരകവിഞ്ഞു; നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ആദിവാസികൾ സുരക്ഷിതർ

ചാലിയാറും പോഷക നദികളും കരകവിഞ്ഞു; നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ആദിവാസികൾ സുരക്ഷിതർ

കനത്തമഴയിൽ ചാലിയാറും പോഷക നദികളും കരകവിഞ്ഞതിനെ തുടർന്ന് നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിർമല എച്ച്എസ്എസ്, പൂളപ്പാടം ജിഎൽപിഎസ്,ഭൂദാനം ജിൽപിഎസ്, ...

അതിതീവ്ര മഴ; നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

അതിതീവ്ര മഴ; നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ജാഗ്രതാ ...

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

അടുത്ത 4 ദിവസങ്ങളില്‍ മ‍ഴ കനക്കും; സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

സംസ്ഥാനത്തിന് പ്ര‌ളയമുന്നറിയിപ്പ് നല്‍കി കേന്ദ്രം. കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ബാം​ഗാൾ ഉൾക്കടലിൽ പുതിയതായി രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ഞായറാഴ്ച ...

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

വരും ദിവസങ്ങളിൽ മഴ ശക്‌തമാകും; മുന്നൊരുക്കങ്ങളുമായി സർക്കാർ സജ്ജം‌: മുഖ്യമന്ത്രി

വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ...

മുംബൈയിൽ റെഡ് അലർട്ട്; കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളപ്പൊക്കം

മുംബൈയിൽ റെഡ് അലർട്ട്; കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളപ്പൊക്കം

രാത്രി മുഴുവൻ കനത്ത മഴയെ തുടർന്ന് മുംബൈയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈക്ക് പുറമെ മഹാരാഷ്ട്രയിലെ താനെ, പൂനെ, റായ്ഗഡ്, രത്‌നഗിരി ...

പ്രളയക്കെടുതി നേരിട്ട നിലമ്പൂര്‍, കവളപ്പാറ ഭാഗങ്ങളില്‍ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം

പ്രളയക്കെടുതി നേരിട്ട നിലമ്പൂര്‍, കവളപ്പാറ ഭാഗങ്ങളില്‍ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം

കഴിഞ്ഞ പ്രളയത്തില്‍ കെടുതി നേരിട്ട നിലമ്പൂര്‍, കവളപ്പാറ ഭാഗങ്ങളില്‍ ജാഗ്രത ശക്തമാക്കി ജില്ലാഭരണകൂടം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ദുരന്തനിവാരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ വിലയിരുത്താന്‍ ...

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

മഴവെള്ള പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്; താഴ്ന്ന പ്രദേശങ്ങളില്‍ കരുതല്‍വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴവെള്ള പാച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ കരുതല്‍വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: മഴ ശക്തമാകുന്ന സൂചനയാണ് ...

മഴ മൂന്നാഴ്ചകൂടി തുടരും; കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത മഴ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ ...

കനത്ത മഴയില്‍ പ്രളയ ദുരിതത്തില്‍ വടക്കേ ഇന്ത്യ; 25 ലക്ഷം ജനങ്ങളെ ബാധിച്ചതായി ബിഹാര്‍ സര്‍ക്കാര്‍

കനത്ത മഴയില്‍ പ്രളയ ദുരിതത്തില്‍ വടക്കേ ഇന്ത്യ; 25 ലക്ഷം ജനങ്ങളെ ബാധിച്ചതായി ബിഹാര്‍ സര്‍ക്കാര്‍

കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി വടക്കേന്ത്യ. ബിഹാറിലെ 11 സംസ്ഥാനങ്ങൾ പ്രളയത്തിൽ മുങ്ങി. 25 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്ന് ബീഹാർ സർക്കാർ അറിയിച്ചു. ആസാമിൽ മണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ...

“കേരളത്തിൽ ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും”: യുഡിഎഫിന്‌ ജയിക്കണമെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകണം;‌ തിരുവഞ്ചൂർ

“കേരളത്തിൽ ഉടനേ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും”: യുഡിഎഫിന്‌ ജയിക്കണമെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകണം;‌ തിരുവഞ്ചൂർ

കേരളത്തിൽ യുഡിഎഫ്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സർവേ ഫലത്തോടനുബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ്‌ തിരുവഞ്ചൂരിന്റെ ...

അലര്‍ട്ട്‌; കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കാലവർഷം തുടങ്ങാൻ ആഴ്‌ചകൾമാത്രം; നേരിടാൻ സംസ്ഥാനം സജ്ജം

കാലവർഷം തുടങ്ങാൻ ആഴ്‌ചകൾമാത്രം ശേഷിക്കെ മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമായി. സംസ്ഥാനതല അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നിന്‌ പ്രവർത്തനം തുടങ്ങും. കാലവർഷത്തിനു മുന്നോടിയായി വിവിധ സേനാവിഭാഗങ്ങളുടെയും ...

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലുണ്ടായതുപോലെ ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ...

മഴ മൂന്നാഴ്ചകൂടി തുടരും; കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത മഴ

ഈ വർഷം സാധാരണനിലയിൽ കവിഞ്ഞ മഴ; നേരിടാനുറച്ച് സർക്കാർ

കൊവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള സമഗ്ര പദ്ധതിക്കും‌ സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ഇതിന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ...

ഇടുക്കിയില്‍ മ‍ഴയ്ക്ക് ശമനമാകുന്നു; മൂന്ന് ദിവസത്തെ റെഡ് അലര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലര്‍ട്ട്

പ്രളയസാധ്യത പ്രവചിച്ച് കാലാവസ്ഥാവിദഗ്ധര്‍

മഴയുടെ ക്രമത്തിലുണ്ടാകുന്ന വ്യത്യാസത്തെ ആശ്രയിച്ചാകും കേരളത്തിലെ ഈ വര്‍ഷത്തെ പ്രളയസാധ്യതയെന്ന് കാലാവസ്ഥാവിദഗ്ധര്‍. രാജ്യത്ത് 'സാധാരണ' അളവിലുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര(ഐഎംഡി)ത്തിന്റെ ആദ്യഘട്ട പ്രവചനം. ...

അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

പ്രളയകാലത്തെ വലിയ നഷ്ടത്തിൽ നിന്ന് അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ. രണ്ടാം വിളയിൽ കീടബാധ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും കർഷകർക്ക് ഗുണമായി. എലവഞ്ചേരി പനങ്ങാട്ടിരിയിലെ പച്ചക്കറി പാടങ്ങളിൽ ...

പ്രളയത്തിലും അരക്കൊപ്പം വെള്ളത്തിലൂടെ ആംബുലന്‍സിനു വഴി കാട്ടി; 12 വയസ്സുകാരന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

പ്രളയത്തിലും അരക്കൊപ്പം വെള്ളത്തിലൂടെ ആംബുലന്‍സിനു വഴി കാട്ടി; 12 വയസ്സുകാരന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലൂണ്ടായ പ്രളയത്തിലും കനത്ത വെള്ളപ്പൊക്കത്തിലും, അരക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സിനു വഴികാണിച്ച റായ്ച്ചൂരില്‍ നിന്നുള്ള വെങ്കിടേഷിന് ( 12 ) ദേശീയ ധീരതാ ...

പ്രളയ ദുരിതാശ്വാസം; കേരളം ആവശ്യപ്പെട്ടതും കേന്ദ്രം അനുവദിച്ചതും; 1200 കോടി ഇനിയും നല്‍കാന്‍ ബാക്കി

അവഗണിച്ച് ഇല്ലാതാക്കാനാവുന്നതാണോ കേരളം?

https://youtu.be/JKBXhiUI5C4 ആര്‍ എസ് എസ്സിന്റെ വേദപുസ്തകത്തില്‍ കേരളം എന്നും കുഴപ്പം പിടിച്ച ഒരു പ്രദേശമാണ്. ഇവിടെ കലാപങ്ങള്‍ ഇല്ല. എപ്പോഴും ശാന്തിയും സമാധാനമുമാണ്. കേരളീയര്‍ ജാതിമതഭേദമന്യേ ഏകോദര ...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവും; എ.വിജയരാഘവന്‍

പ്രളയ ദുരിതശ്വാസത്തിന്‌ ദേശീയ നിധിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞത്‌ രാഷ്ട്രീയ പകപോക്കലും നീതി നിഷേധവുമെന്ന്എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ .ഏഴു സംസ്‌ഥാനങ്ങള്‍ക്ക്‌ 5908 കോടി രൂപ അനുവദിച്ചപ്പോള്‍, കനത്ത ...

രാഷ്ട്രീയ പകപോക്കി കേന്ദ്രം; കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രളയ സഹായമില്ല

കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രളയ സഹായമില്ല. 2019ല്‍ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപ സെപ്തംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അതേസമയം ഏഴ് സംസ്ഥാനങ്ങള്‍ക്കായി ...

കവളപ്പാറയിൽ എട്ട് അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ

കവളപ്പാറയിൽ എട്ട് അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ. അവിടെ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറിക്ക് ലൈസൻസ് നൽകിയിരുന്നില്ല. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 147 ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി; നടപ്പിലാക്കാന്‍ പോകുന്നത് ‘ഓപ്പറേഷന്‍ അനന്ത’ മാതൃകയില്‍

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി; നടപ്പിലാക്കാന്‍ പോകുന്നത് ‘ഓപ്പറേഷന്‍ അനന്ത’ മാതൃകയില്‍

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ...

കനത്ത മ‍ഴ പോളിംഗ് ‘കുളമാക്കി’; വെളളക്കെട്ട് പരിഹരിച്ചില്ല; നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ച് വോട്ടര്‍മാര്‍

കനത്ത മ‍ഴ പോളിംഗ് ‘കുളമാക്കി’; വെളളക്കെട്ട് പരിഹരിച്ചില്ല; നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ച് വോട്ടര്‍മാര്‍

കനത്ത മ‍ഴയും വെളളക്കെട്ടും എറണാകുളത്തെ പോളിംഗ് മന്ദഗതിയിലാക്കി. 11 ബൂത്തുകളിലും വെളളക്കെട്ടിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. 57.86 ശതമാനം മാത്രം പോളിങ്ങാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. നഗരത്തിലെ വെളളക്കെട്ട് ...

കനത്തമഴ; എറണാകുളത്ത് ട്രെയിൻ ഗതാഗതം നിലച്ചു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കനത്തമഴ; എറണാകുളത്ത് ട്രെയിൻ ഗതാഗതം നിലച്ചു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

എറണാകുളം ജില്ലയിൽ അതിശക്‌തമായ മഴയെ തുടർന്ന്‌ കൊച്ചിയുടെ മിക്കഭാഗങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമായി. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെുപ്പിനെ ബാധിക്കുന്ന വിധത്തിൽ ചില ബൂത്തുകളിൽ വെള്ളമുയർന്നു. മഴയെ ...

കൊല്ലം ജില്ലയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

കൊല്ലം ജില്ലയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

കൊല്ലം ജില്ലയിലും മഴ ശക്തമായി, ലീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലൂം, കൃഷിനാശവും ഉണ്ട്. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ...

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിച്ചു

മഴക്കെടുതി: 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ 101 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി സർക്കാർ

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും നൽകിയത്‌. കഴിഞ്ഞ ആഗസ്‌തിലെ ...

Page 2 of 9 1 2 3 9

Latest Updates

Don't Miss