കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നതായി മന്ത്രി
മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നതായി മന്ത്രി
2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി റെയില്‍വേയുടെ പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും.
കുടുങ്ങി കിടക്കുന്നവരെ ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കി
പത്തനംതിട്ടയിൽ 262 ദുരിതാശ്വാസ ക്യാമ്പുകൾ . 28000 പേർ ക്യാമ്പുകളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്നു. പ്രളയക്കെടുതിയിൽ പെട്ടവരെ മാറ്റി പാർപ്പിക്കുന്ന 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000 ത്തോളം പേർ ...
പറവൂരില്‍ 101 വയസ്സുള്ള സ്ത്രീയെ രക്ഷപ്പെടുത്തുന്നു
പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കൗണ്ടർ
കോട്ടയം - കുമളി റോഡിൽ ഗതാഗതം സ്തംഭിച്ചു
ളയ ബാധിരുടെ ചികിൽസ ഏറ്റെടുക്കാൻ 5000 ഡോക്ടർമാരുടെ സംഘമെത്തും
എയർ ഡ്രോപ് ചെയ്യുന്നതിന് അൻപതിനായിരം ഭക്ഷണപ്പൊതികൾ ചെറിയ കുപ്പി വെള്ളം എന്നിവ അടിയന്തരമായി ആവശ്യമുണ്ട്
നെൻമാറ ആളുവശ്ശേരിയിൽ ഉരുൾപൊട്ടലിൽ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകൾ അസ്നിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും
വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്റെ വീട്ടിലെക്ക് വരാം
സഹായത്തിനായി പ്രത്യേക വാട്ട്സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പന്‍ 9446568222
റാന്നി മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്
വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാൻഡിൽ 50ലേറെപ്പേർ കുടുങ്ങി കിടക്കുന്നു
വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേരാണ് കുടുങ്ങിക്കിടക്കുന്നത്
ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി
പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന എത്തിയത്
70 ദുരിതാശ്വാസക്യാമ്പുകളിലായി 1727 കുടുംബങ്ങളില്‍ നിന്നുള്ള 6509 പേര് കഴിയുന്നു
തങ്ങളുടെ ജീവനേക്കാൾ സംരക്ഷണം വളർത്തു മൃഗങ്ങൾക്ക് നൽകുന്ന കാഴ്ചയും കൗതുകമാണ്
റെഡ് അലേർട്ട് തീരുന്നതുവരെ വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്
മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്
രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്
സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ മാത്രം മൂന്ന് മരണം
ലോഡ്ജിൽ കുടുങ്ങിയ എട്ടിൽ ഏഴു പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു
മൂന്ന് ജില്ലകളിൽ ഒാറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു
ഏഴ് ജില്ലകളിൽ റെഡ് അലെർട്ടും മൂന്ന് ജില്ലകളിൽ ഒാറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു
മലയാളികളടക്കം നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകി വരുന്ന സ്ഥാപനമാണ് സീസാഗ ഗ്രൂപ്പ്
മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകുകയാണ്
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ഗജരാജൻ
കോഴിക്കോട് പ്രസ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവിധ സാധനങ്ങള്‍ സമാഹരിച്ചു
എടത്വയിലാണ് ഭക്ഷണ വിതരണം ആദ്യം ആരംഭിക്കുക
വില്ലേജ് ഓഫീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്
ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തിൽ 8 ജില്ലകളിലെ പ്രഖ്യാപിച്ച റെഡ് അലർട്ട് നീട്ടിയിരിക്കുകയാണ്
മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ കണ്ടാണ് ഈ വിവരം അറിയിച്ചത്
ആഗസ്ത് 15 വരെ വിവിധ ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്
ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 55കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തിപ്പെടും
ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് കേരളം അഭിമുഖീകരിക്കുന്നത്
കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക
ഒാഗസ്റ്റ് 5ന് ആലപ്പുഴയിലാണ് യോഗം
200000 പേരെ ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി
അങ്ങനെയുള്ള അനുഭവങ്ങള്‍ ഒരിക്കലെങ്കിലും നേരിടാത്തവര്‍ ആരുമുണ്ടാകില്ല
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE