ഹിമാചല്‍ പ്രദേശില്‍ ഉരുള്‍ പൊട്ടല്‍; 9 മരണം; 3 ദേശിയ പാതകളിലെ ഗതാഗതം സ്തംഭിച്ചു
ഹിമാചല്‍ പ്രദേശില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദര്‍. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് 142 റോഡുകളിലെയും 3 ദേശിയ പാതകളിലെയും ഗതാഗതം സ്തംഭിച്ചു. ...