floods kerala

മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; മുപ്പതോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

മലയോര പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. വഴിക്കടവില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.പുന്നക്കല്‍ അംഗനവാടിയിലും....

ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി; ഓണം പ്രമാണിച്ച് റേഷൻകടകൾ ചൊവ്വാഴ്‌ചയും തുറന്നു പ്രവർത്തിക്കും

ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി,....

സംസ്ഥാനത്തെ ഉരുൾപൊട്ടലിലും പേമാരിയിലും തകര്‍ന്നത് 20,000 വീടുകള്‍; 39,153 ഹെക്ടറിൽ കൃഷി നശിച്ചു; കൃത്യമായ കണക്കുകള്‍ ഇങ്ങനെ

കേരളത്തെ പിടിച്ചുലച്ച ഉരുൾപൊട്ടലിലും പേമാരിയിലും 20,000 വീട്‌ പൂർണമായി തകർന്നതായി പ്രാഥമിക കണക്ക്‌. 2,20,000 വീട്‌ ഭാഗികമായും തകർന്നു. 39,153....

പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക്‌ 732 കോടി രുപ നീക്കിവയ്‌ക്കാൻ സർക്കാർ തീരുമാനം

പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക്‌ 732 കോടി രുപ നീക്കിവയ്‌ക്കാൻ സർക്കാർ തീരുമാനം. ബജറ്റിൽ പൊതുമരാമത്ത്‌ വകുപ്പിന്‌ പദ്ധതിയിതര....

പ്രളയബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ വിതരണത്തിന് ഇന്ന് തുടക്കം

പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണത്തിന് 100 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ....

കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി മാറണം; പുതിയ തീരുമാനവുമായി മുഖ്യമന്ത്രി

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കല്ലും മണലും അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണ രീതി മാറണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ദുരന്തത്തിന്‌ ശേഷം പതിനാറാം ദിവസവും  പ്രിയപ്പെട്ടവരെ തേടി കവളപ്പാറ

യന്ത്രക്കൈകൾ വകഞ്ഞുമാറ്റുമ്പോൾ മണ്ണിൽ തെളിയുന്ന അവശേഷിപ്പുകളിൽ  ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ്‌  ഇപ്പോൾ കവളപ്പാറയിലുള്ളത്‌. ദുരന്തത്തിന്‌ ശേഷം പതിനാറാം....

പ്രളയ രക്ഷാ പ്രവർത്തനത്തിൽ സേവനം നടത്തിയവർക്ക്  കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരം

പ്രളയ രക്ഷാ പ്രവർത്തനത്തിൽ സേവനം നടത്തിയവർക്ക്  കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ ആദരം. പ്രളയത്തിൽ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ ഉത്തരവ്....

പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം വിതരണം ചെയ്യും

പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം വിതരണം ചെയ്യും. അടിയന്തിര സഹായമായ പതിനായിരം രൂപയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും.....

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിൽ 4500 കോടി രൂപ എത്തി; പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ

കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര....

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നിര്‍മാണം നടന്നത് റെക്കോഡ് വേഗത്തില്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഏഴായിരത്തി അറുപത്തിമൂന്ന് എണ്ണത്തിന്റെ നിര്‍മാണം റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം....

ഭൗമപ്രതിഭാസങ്ങള്‍: കോഴിക്കോട് ജില്ലയില്‍ 67 ഇടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍....

മൃതദേഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങളുടെ അവകാശവാദം; ആശയക്കുഴപ്പത്തിനൊടുവില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനം

പുത്തുമലയില്‍ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തിയ മൃതദേഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങളുടെ അവകാശവാദം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്തുള്ള പാറക്കെട്ടിന് സമീപത്ത്....

പ്രളയത്തിനിടയിലും കൈമെയ് മറന്നുപ്രവര്‍ത്തിച്ച് വെളിച്ചം എത്തിച്ച് കെഎസ്ഇബി

ദുരിതംപെയ്ത ദിവസങ്ങളില്‍ ഇരുട്ടിലായ ഓരോ പ്രദേശങ്ങളിലും കൈമെയ് മറന്നുപ്രവര്‍ത്തിച്ച് വെളിച്ചം എത്തിച്ച കെഎസ്ഇബി ജീവനക്കാരുടെയും നാടാണ് കേരളം. വൈദ്യുതി അപകടം....

സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായി ശൈലജ ടീച്ചര്‍; കൃത്രിമ കാലുപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായവുമായെത്തിയ ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍....

കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ....

കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി; മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ ജനവാസകേന്ദ്രം ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്

വയനാട് കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിളളല്‍ മലമുകളിലെ വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായും മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ....

തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ..നടു ഉളുക്കി ക്ഷീണം കാണും; സുരേഷ്‌ഗോപിയെ ട്രോളി സംവിധായകന്‍ നിഷാദ്

പ്രളയം ബാധിച്ച കേരളത്തെ സഹായിക്കാന്‍ മുന്‍പന്തിയില്‍ കാണാത്ത സുരേഷ്‌ഗോപിയെ ട്രോളി സംവിധായകന്‍ നിഷാദ്. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ്‌ഗോപിയെ കളിയാക്കി നിഷാദ് രംഗത്തെത്തിയത്.....

ദുരിത ബാധിതരെ സഹായിക്കാനായി കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി

മനുഷ്യനന്‍മയുടെ സമാനതകളില്ലാത്ത കാഴ്ചകളാണ് മലപ്പുറം. ദുരിത ബാധിതരെ സഹായിക്കാനായി സി പി ഐ എം പ്രവര്‍ത്തകര്‍ ബക്കറ്റ് നീട്ടിയപ്പോള്‍ തിരുമാന്ധാംകുന്ന്....

ഞാന്‍ മന്ത്രിയോട് സംസാരിച്ചിട്ടുകൂടിയില്ല, പിന്നെയെങ്ങനെ സഹായം ആവശ്യമില്ലെന്ന് പറയും; മുരളീധരന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി.മുരളീധരന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്നും....

വെള്ളം ഇറങ്ങിയതോടെ വീട്ടില്‍ തിരിച്ചെത്തി; ഒരാഴ്ച മുന്‍പ് കയറിത്താമസിച്ച വീടിന്റെ നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുന്നു; കാഴ്ച വിശ്വസിക്കാനാകാതെ വീട്ടുകാര്‍; വീഡിയോ

മഴ ചെറുതായി കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ പലരും വീടുകളിലേക്ക് മടങ്ങിപ്പോവുകയാണ്. എന്നാല്‍ വീട്ടിലേക്ക് മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും തന്റെ വീട്ടില്‍....

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....

മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു; പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ട്....

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും നടത്തും; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവ

യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍ –കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പകല്‍ 12.30ന് പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും....

Page 1 of 21 2