floods kerala

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, റവന്യു സെക്രട്ടറി വി.വേണു,  ചീഫ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയത് 4106 കോടി, ചെലവഴിച്ചത് 2008 കോടി; വ്യാജ വാര്‍ത്തകളെ തള്ളി കൃത്യമായ കണക്കുകള്‍ പുറത്ത്

കഴിഞ്ഞ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 20വരെ ലഭിച്ചത് 4106 കോടി രൂപ. ജൂലൈ 14 വരെ ഇതില്‍നിന്ന്....

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍; പ്രളയക്കാലത്ത് പകല്‍ക്കൊള്ളയുമായി സ്വകാര്യബസ്സുകാര്‍; എവിടെ ഇറങ്ങിയാലും 150 രൂപ; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. ഈ സമയത്താണ് പ്രൈവറ്റ് ബസ്സുകാര്‍ സാധാരണക്കാരെ പിഴിയുന്ന നടപടിയുമായി രംഗത്തെത്തുന്നത്.....

മഴയുടെ ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; റെഡ് അലേര്‍ട്ട് എങ്ങുമില്ല; മരണസംഖ്യ ഉയരാന്‍ സാധ്യത

സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു....

അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞു; ഇതുവരെ 76 മരണം സ്ഥിരീകരിച്ചു; രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രം​ഗത്ത്

സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രം​ഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ....

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മ‍ഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മ‍ഴയുടെ തോത്....

കനത്ത മഴ; ട്രാക്കില്‍ നിറയെ വെള്ളവും മണ്ണിടിച്ചിലും; 12 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി

സംസ്ഥാനത്തെ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേട്രാക്കില്‍ വെള്ളം നിറഞ്ഞിരിക്കുകയയാണ്. കൂടാതെ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ കാരണവും ഇന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി. എട്ട്....

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള അഴുകിയ മൃതദേഹം; പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു ചിത്രം

കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. എന്നാല്‍ ഈ ദുരന്തത്തിനിടയിലും....

തലസ്ഥാനത്ത് മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. അതേസമയം....

കോട്ടക്കുന്ന് ഉരുള്‍പൊട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാനാകില്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ മഴ ശക്തമാവുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ കനക്കുന്നത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ഇപ്പോള്‍....

കവളപ്പാറ മണ്ണിടിച്ചില്‍; 60 പേരെ കാണാതായി, നാലുപേരുടെ മൃതദേഹം കണ്ടെത്തി ദൃക്‌സാക്ഷിയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നത്

നിലമ്പൂര്‍ പോത്ത്കല്ല് ഭൂദാനം മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കവളപ്പാറ....

പ്രളയക്കെടുതി; അടിയന്തിര ധനസഹായമായി 22.5 കോടി രൂപ അനുവദിച്ചു

കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് അടിയന്തിര ധനസഹായമായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്നും 22.5 കോടി....

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പ്രളയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ....

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷില്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു….. ജില്ലാതല കണ്‍ട്രോള്‍....

പ്രളയം നീന്തിക്കയറി ടൂറിസം; വിദേശ സഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ദ്ധനവ്

പ്രളയത്തില്‍നിന്ന് കരകയറി അതിജീവനത്തിന്റെ പാതയിലായിട്ട് ഒരാണ്ടാകുന്ന ആഗസ്തില്‍ത്തന്നെ വിനോദസഞ്ചാരികളുടെ വളര്‍ച്ചാനിരക്ക് വീണ്ടെടുക്കുകയാണ് കേരളം.....

നെതർലാന്‍റ് രാജാവ്  കേരളത്തിലെത്തുന്നു

നെതർലാന്റ രാജാവ്  കേരളത്തിലെത്തുന്നു. മുഖ്യമന്ത്രി പിണറായ് വിജയൻ നെതർലാന്റിലെത്തി കേരളത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒക്ടോബറിൽ നെതർലാന്റ....

അതിജീവനത്തിന്റെയും നവകേരള സൃഷ്ടിയുടെയും ഭാഗമായുള്ള പൊതുസംഗമങ്ങൾ ഇന്ന്; സംസ്ഥാനത്തിന്റെ 14 ജില്ലാ കേന്ദ്രത്തിലും നടക്കുകയാണ്; പുനർനിർമാണവുമായി കേരളം മുന്നോട്ട്

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് കേരളം. അഞ്ചുലക്ഷത്തിലേറെ പേരെയാണ് പ്രളയഘട്ടത്തിൽ രക്ഷപ്പെടുത്തിയത്. 15 ലക്ഷം പേർ....

കുറ്റം പറഞ്ഞ ചെന്നിത്തലയെ കൊണ്ടുതന്നെ താക്കോല്‍ദാനം നടത്തിച്ചു; ഇനിയും വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെയെന്ന് മന്ത്രി കടകംപളളി

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ....

പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ കെപിസിസി പ്രഖ്യാപിച്ച 1000 ഭവനപദ്ധതിയുടെ പേരില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്

നാട്ടുകാരില്‍നിന്ന് പിരിച്ച കോടിക്കണക്കിനുരൂപ ശൂന്യതയിലായതിനു പിന്നാലെയാണ് 1000 വീട് പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നത്.....

കേരള പുനര്‍നിര്‍മ്മാണം; പീപ്പിള്‍സ് വെബ്‌പോര്‍ട്ടല്‍ അന്തര്‍ദേശീയ സമ്മേളനം 27 മുതല്‍ 30 വരെ

ജനാവിഷ്‌കാര പീപ്പിള്‍സ് വെബ്‌പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സമ്മേളനം ഈ മാസം 27 മുതല്‍ 30 വരെയായി തിരുവനന്തപുരത്ത് നടക്കും.....

Page 2 of 2 1 2