ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ; മുന്നിൽ എം.എ. യൂസഫലി
ഫോബ്സിൻ്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിൻ്റെ ...