അതിശൈത്യത്തില്‍ വിറച്ച് യുഎസ്;62 മരണം;ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ
അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില്‍ ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഞ്ഞുവീഴ്ച ...