ലോക്ഡൗണ്‍ കാലത്ത് 52,000 പേര്‍ക്ക് ഭക്ഷണം നല്‍കി ഫയര്‍ഫോഴ്സ്
ലോക് ഡൗണ്‍ കാലത്ത് എറണാകുളം നഗരത്തില്‍ നടത്തിയിരുന്ന പൊതിച്ചോറ് വിതരണം ഫയര്‍ഫോഴ്സ് അവസാനിപ്പിച്ചു. ജില്ലയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സേന ഭക്ഷണ വിതരണം അവസാനിപ്പിച്ചത്. ...