food for monkeys

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി....

ഇടയിലക്കാട് വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യ

കാസർകോഡ് ഇടയിലെക്കാട്ടെ വാനരക്കൂട്ടത്തിന് ഇത്തവണയും വിഭവ സമൃദ്ധമായ സദ്യയൊരുക്കി നൽകി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണത്തോടനുബന്ധിച്ച് വാനര സദ്യ....

‘ആരും പട്ടിണി കിടക്കരുത്’; മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റാനായി കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ

ആരും പട്ടിണി കിടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് കോഴിക്കോട്ടെ dyfi പ്രവർത്തകർ. കാവുകളിലും കോട്ടകളിലുമൊക്കെ കഴിയുന്ന....

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്തു; താമരശ്ശേരി ചുരത്തിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പുതുപ്പാടി പഞ്ചായത്ത്‌

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് താമരശ്ശേരി ചുരത്തിലെ കുരങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത്. ചുരത്തിലൂടെ യുള്ള വാഹനഗതാഗതം....

GalaxyChits
bhima-jewel
sbi-celebration