മംഗളൂരു നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ
മംഗളൂരു ശക്തി നഗറിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 137 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ മെസ്സില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അവശരായ വിദ്യാര്‍ത്ഥികളെ വിവിധ ...