Food Safety

ഷവര്‍മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

പാലക്കാട് ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി

പാലക്കാട് മണപ്പുള്ളിക്കാവിൽ ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ....

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്; 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിർത്തിച്ചു

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ....

റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്‌

രാജ്യത്ത് 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചു. അതിൽ 21 റെയിൽവേ സ്റ്റേഷനുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട....

ബിരിയാണിയിൽ ചത്ത പല്ലി; ഹോട്ടലിൽ ഇതാദ്യമായല്ലെന്ന് നാട്ടുകാർ

ഹൈദരാബാദിൽ ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടി. ഹൈദരാബാദ് ആര്‍.ടി.സി ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാവാർച്ചി....

റസ്‌ക് കഴിക്കുന്നവരോടാണ് റിസ്‌ക് എടുക്കണോ? ചുണ്ടിൽ സിഗരറ്റ് വെച്ച് വൃത്തിയില്ലാത്ത കൈകൊണ്ട് കുഴച്ച് പലഹാര നിർമാണം; വീഡിയോ

വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനുള്ള ഒരു എളുപ്പ മാർഗമായിട്ടാണ് റസ്‌ക് എന്ന പലഹാരത്തെ നമ്മൾ കാണുന്നത്. എന്നാൽ ആ എളുപ്പവഴിക്ക് തിരിച്ചടി....

ആശുപത്രി കാന്റീനിന്റെ ചില്ലലമാരയിൽ ഓടിനടക്കുന്ന എലി; കാന്റീൻ അടച്ചുപൂട്ടി

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാന്റീനിന്റെ ചില്ലലമാരയിൽ എലി ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കാന്റീൻ അടച്ചുപൂട്ടി.....

അടുക്കളയിൽ എലിക്കുഞ്ഞും പാറ്റയും; മുംബൈയിലെ ജനപ്രിയ ഭക്ഷണശാല സീൽ ചെയ്തു

മുംബൈയിലെ ജനപ്രിയ ഭക്ഷണശാല സീൽ ചെയ്തു. മഹാരാഷ്ട്രയിലെ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ റെയ്ഡിനെ തുടർന്നാണ് സൗത്ത് മുംബൈയിലെ....

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും; മന്ത്രി വീണ ജോർജ്

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ....

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ;ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ്ലൈസന്‍സ്....

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി....

ഹോട്ടലുകളില്‍ പരിശോധന ശക്തം; വൃത്തിയും ലൈസന്‍സും ഇല്ലെങ്കില്‍ പൂട്ടുവീഴും

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 641 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളും,....

ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ടാക്‌സ് ഫോഴ്‌സ്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....

ഭക്ഷ്യപരിശോധന : 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു | Veena George

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ്....

Veena George: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല; പരിശോധന തുടരും: വീണാ ജോർജ്ജ്

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്(veena george). ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. നല്ല കടകളെ....

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് രണ്ടാം സ്ഥാനം

ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ....

ഭക്ഷ്യസുരക്ഷാ ലംഘനം; മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി

ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടർന്ന് മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ....

കേരളത്തില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയില്‍ ആരോഗ്യത്തിന് അതീവ ഹാനിയായ മായം; 15 ബ്രാന്‍ഡുകള്‍ക്കു നിരോധനം; 2012 മുതല്‍ മൂന്നു ബ്രാന്‍ഡ് പാലുകള്‍ക്കും നിരോധനമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കൈരളിയോട്

തിരുവനന്തപുരം: ആരോഗ്യത്തിന് അതീവ ഗുരുതരമായ മായം കലര്‍ന്നെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പതിനഞ്ചു ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്കു നിരോധനം. 2012 മുതല്‍....