കെഎസ്ആര്‍ടിസി – മില്‍മ ഫുഡ് ട്രക്ക് പദ്ധതി പാലക്കാടും
കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് മില്‍മ ഫുഡ് ട്രക്ക് പദ്ധതിക്ക് പാലക്കാടും തുടക്കമായി. പഴയ കെഎസ്ആര്‍ടിസി ബസ്സുകള്‍ നവീകരിച്ചാണ് ഫുഡ്ട്രക്ക് ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെയും മില്‍മയുടെയും വരുമാനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ...