Hotel : പഴകിയ മാംസവും കേടായ ഭക്ഷണങ്ങളും, അടുക്കളയില്‍ അറപ്പുളവാക്കുന്ന കാഴ്ചകള്‍ ; കൊച്ചിയിലെ ഹോട്ടല്‍ പൂട്ടിച്ചു
മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപം വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച റയ്ഹാന് ഫുഡ് കോര്‍ട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഏഴ് ...