Football – Kairali News | Kairali News Live
KAKA: അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് ഇഷ്ടമാണ്; നെയ്മര്‍ തന്റെ പ്രിയ താരമെന്ന് കക്ക

KAKA: അദ്ദേഹം കളിക്കുന്ന ശൈലി എനിക്ക് ഇഷ്ടമാണ്; നെയ്മര്‍ തന്റെ പ്രിയ താരമെന്ന് കക്ക

ബ്രസീല്‍(brazil) ആരാധകര്‍ തങ്ങളുടെ ഹൃദയത്തില്‍ എക്കാലവും സൂക്ഷിക്കുന്ന പേരാണ് റിക്കാര്‍ഡോ കക്ക(kaka). ഖത്തര്‍ ലോകകപ്പിനായി ഫുട്‌ബോള്‍ ലോകം കാത്തിരിക്കെ ആധുനിക ഫുട്‌ബോളിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് ...

Football: ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Football: ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോയമ്പത്തൂരിലെ വിദ്യാര്‍ഥി(student)യും വയനാട് കോളിച്ചാല്‍ സ്വദേശിയുമായ യുവാവ് ഫുട്‌ബോള്‍(football) കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. വടംവലി, ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച റാഷിദ് അബ്ദുള്ള (23) ആണ് ...

മുന്നിൽ ഖത്തർ ലോകകപ്പ്; യുവേഫ നാഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോയ്ക്ക് പരുക്ക്, ആശങ്കയോടെ ആരാധകർ

മുന്നിൽ ഖത്തർ ലോകകപ്പ്; യുവേഫ നാഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോയ്ക്ക് പരുക്ക്, ആശങ്കയോടെ ആരാധകർ

യുവേഫ നാഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരാട്ടത്തിനിടെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്ക്. ഖത്തർ ലോകകപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ആശങ്കയുടെ മുൾമുനയിലാണ് ആരാധകർ. ...

Football: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തിളക്കം

Football: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തിളക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ(football) ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക്(Manchester City) ആവേശകരമായ ജയം. എത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം കളിയിലേക്ക് തിരിച്ചു വന്ന സിറ്റി ...

യു.എ.ഇയിൽ ഇനിമുതൽ ബലാത്സംഗത്തിന് വധശിക്ഷ

Jail: ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയ്ക്ക് 31 വർഷം തടവ് ശിക്ഷ

ഫുട്ബോൾ(football) പരിശീലനം നൽകാമെന്നുപറഞ്ഞ്‌ ആൺകുട്ടികളെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച(rape) കേസിലെ പ്രതിയെ 31 വർഷം തടവിന് ശിക്ഷിച്ചു. തേവര കോന്തുരുത്തി ഇരിയത്തറ വീട്ടിൽ ഷാജിയെയാണ് (47) പെരുമ്പാവൂർ ...

സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും|Football Tournament

സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും|Football Tournament

സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്(ആഗസ്റ്റ് 25ന്) വൈകിട്ട് 11 മണിക്ക് ആരംഭിക്കും. സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ മേഖലയിലെ ...

Barcelona vs Manchester City: ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി സൗഹൃദ ത്രില്ലർ സമനിലയിൽ

Barcelona vs Manchester City: ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി സൗഹൃദ ത്രില്ലർ സമനിലയിൽ

ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി(Barcelona vs Manchester City) സൗഹൃദ ത്രില്ലർ ആവേശകരമായ സമനിലയിൽ. നൂകാംപിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. 21-ാം മിനുട്ടിൽ ...

DYFI സംസ്ഥാന സമ്മേളനം; പതാകജാഥയ്ക്ക് തുടക്കം

DYFI | നഗരസഭയുടെ മുറ്റത്ത് പ്രതിഷേധ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ.

നഗരസഭയുടെ മുറ്റത്ത് പ്രതിഷേധ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ.അങ്കമാലി നഗരസഭാങ്കണമാണ് പ്രതിഷേധ ഫുട്ബോള്‍ മത്സരത്തിന് വേദിയായത്.നഗരസഭ നിര്‍മ്മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്ത് ...

Lionel Messi |ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി

Lionel Messi |ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി

ക്ലബ്ബ് ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിനരികിൽ ലയണൽ മെസി. ഇതേവരെ 41 കിരീട നേട്ടങ്ങളാണ് മെസിയുടെ പേരിലുള്ളത്. ബ്രസീലിയൻ താരം ഡാനി ...

Foot ball | പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി

Foot ball | പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി. മറുപടിയില്ലാത്ത 4 ഗോളുകൾക്ക് ബ്രെന്റ് ഫോർഡാണ് റെഡ് ഡെവിൾസിനെ തകർത്തത്. ആദ്യമത്സരത്തിൽ യുണൈറ്റഡ് ബ്രൈറ്റനോട് പരാജയപ്പെട്ടിരുന്നു. മറ്റ് ...

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന്

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന്

കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയ ഇക്വഡോറിനെ നേരിടും. ജൂലൈ 10 നാണ് ടൂർണമെൻറിലെ ബ്രസീൽ - ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ഇന്ന് മത്സരം

Premier League : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം. 90 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 89 പോയിൻറുള്ള ലിവർപൂൾ രണ്ടാമതുമാണ്. രാത്രി 8:30 ന് നടക്കുന്ന ...

“എം ബി രാജേഷ‌് പാലക്കടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം എംപിയാണ്‌ ‘ എഞ്ചിനിയർ ഫേസ‌്ബുക്കിൽ പങ്ക‌് വെച്ച‌് അനുഭവകുറിപ്പ‌് വൈറലാകുന്നു

തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളെ അഭിനന്ദിച്ച് സ്പീക്കർ 

തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾളെ ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് അഭിനന്ദിച്ചു.തോമസ് കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ...

ഗവർണറുടെ പ്രതികരണങ്ങൾ തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു, സർക്കാരും ഗവർണറുമായി നല്ല ബന്ധം; മുഖ്യമന്ത്രി

Pinarayi Vijayan : ഐ ലീഗ് കിരീടം: ഗോകുലം കേരള എഫ്.സിക്ക് ആശംസകളുമായി മുഖ്യമന്ത്രി

തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തിച്ച ഗോകുലം കേരള എഫ്.സിയ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. മലയാളികളുടെ സ്വന്തം ...

Gokulam Kerala FC: ഐ ലീഗ്; ഗോകുലത്തിന് കിരീടനേട്ടം

Gokulam Kerala FC: ഐ ലീഗ്; ഗോകുലത്തിന് കിരീടനേട്ടം

ഐ ലീഗില്‍(I League) ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി(Gokulam Kerala FC). മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം ...

Gokulam Kerala FC: ഐ ലീഗില്‍ കിരീടത്തിനരികിലെത്തി ഗോകുലം കേരള എഫ്.സി

Gokulam Kerala FC : ഐലീഗ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ ഗോകുലം കേരള എഫ്.സി

ഐലീഗ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാകാൻ ഗോകുലം കേരള എഫ്.സി ( Gokulam Kerala FC ) .   രാത്രി 7 മണിക്ക് കൊൽക്കത്ത സോൾട്ട്ലേക്ക് ...

Pinarayi vijayan: കേരള ഫുട്ബോൾ ടീം പുതുതലമുറയ്ക്ക് പ്രചോദനം; ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം; മുഖ്യമന്ത്രി

Pinarayi vijayan: കേരള ഫുട്ബോൾ ടീം പുതുതലമുറയ്ക്ക് പ്രചോദനം; ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം; മുഖ്യമന്ത്രി

സന്തോഷ് ട്രോഫി(santhosh trophy) നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). സ്വന്തം ...

ലിവർപൂളി‌ന് വലിയ തിരിച്ചടി; ഫബിനോക്ക് പരുക്ക്

ലിവർപൂളി‌ന് വലിയ തിരിച്ചടി; ഫബിനോക്ക് പരുക്ക്

ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് വലിയ തിരിച്ചടി. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് അവരുടെ പ്രധാന മിഡ്ഫീൽഡർ ആയ ഫബിനോയ്ക്ക് പരുക്ക്. പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലക്ക് ...

കിരീടം നേടിക്കൊടുത്തിന് പിന്നാലെ സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ജിജോ ജോസഫ് 

കിരീടം നേടിക്കൊടുത്തിന് പിന്നാലെ സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ജിജോ ജോസഫ് 

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റൻ ജിജോ ജോസഫ് സന്തോഷ് ട്രോഫിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ വർഷത്തെ ടൂർണമെന്റ് തന്റെ അവസാന ...

Santhosh Trophy : അവസാന നിമിഷത്തില്‍ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചത് സഫ്നാദിന്റെ ഹെഡ്ഡറിലൂടെ….

Santhosh Trophy : അവസാന നിമിഷത്തില്‍ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചത് സഫ്നാദിന്റെ ഹെഡ്ഡറിലൂടെ….

75-ാമത് സന്തോഷ് ട്രോഫി ( Santhosh Trophy ) ഫുട്ബോള്‍ ( Football) മത്സരത്തില്‍ അവസാന നിമിഷത്തില്‍ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചത് സഫ്നാദിന്റെ ഹെഡ്ഡറിലൂടെ. പെനാല്‍റ്റി ...

Santhosh Trophy : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിന് അഭിവാദ്യങ്ങളുമായി എം എ ബേബി

Santhosh Trophy : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ കേരള ടീമിന് അഭിവാദ്യങ്ങളുമായി എം എ ബേബി

സന്തോഷ് ട്രോഫി( Santhosh Trophy ) ഫുട്‌ബോള്‍ ( Football ) കിരീടം നേടിയ കേരള ടീമിന് അഭിവാദ്യങ്ങളുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ...

Pinarayi Vijayan : സന്തോഷ് ട്രോഫി; നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

Pinarayi Vijayan : സന്തോഷ് ട്രോഫി; നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

സന്തോഷ് ട്രോഫി( santhosh Trophy ) കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ( Football ) ടീമിന് അഭിനന്ദിച്ച് ...

ഐ ഡബ്ല്യൂ എല്‍: ഗോകുലം ഇന്ന് നാലാം അങ്കത്തിനിറങ്ങും| Football

ഐ ഡബ്ല്യൂ എല്‍: ഗോകുലം ഇന്ന് നാലാം അങ്കത്തിനിറങ്ങും| Football

ഒഡിഷയില്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ഗോകുലം കേരള ഇന്ന് നാലാം മത്സരത്തിനിറങ്ങും. രാത്രി 7.30ന് കലിങ്ക സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പിഫ സ്പോട്സ് എഫ്.സിയേയാണ് ...

B Devanand: മുന്‍ ഇന്ത്യന്‍ ഫുടബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു

B Devanand: മുന്‍ ഇന്ത്യന്‍ ഫുടബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുടബോള്‍(football) താരം ബി ദേവാനന്ദ്( b devanand) അന്തരിച്ചു. 71 വയസായിരുന്നു. 1973 മുതല്‍ കേരളം ആദ്യം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു.എറണാകുളം ...

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

Santosh Trophy : സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ കടന്നു

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ ഗോളില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍ കടന്നു.  നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. വൈകീട്ട് ...

John Brittas:എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ; ജോൺ ബ്രിട്ടാസ് എം പി| IM Vijayan

John Brittas:എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ; ജോൺ ബ്രിട്ടാസ് എം പി| IM Vijayan

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്ത് ഐ എം വിജയന്(im vijayan) പിറന്നാൾ ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas). ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ ...

ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണെന്ന് ഐ എം വിജയന്‍

IM Vijayan: ആദ്യം സ്റ്റേഡിയത്തിലെ ശീതളപാനീയ വിൽപന; ഒടുവിൽ കളിക്കളത്തിലെ മിന്നും താരം; ഐഎം വിജയനിന്ന് 53-ാം പിറന്നാള്‍

ഐ എം വിജയൻ(IM Vijayan), കേരളം ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. ഐഎം വിജയനിന്ന് 53-ാം പിറന്നാള്‍(birthday). ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ശീതളപാനീയനങ്ങൾ ...

KUWJ: കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്‍റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

KUWJ: കേസരി സമീറ കപ്പ് ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്‍റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കേസരി സമീറ കപ്പ് ഫുട്‌ബോള്‍, ക്രിക്കറ്റ് കാര്‍ണിവലുകളിൽ വിജയികളായ ടീമുകള്‍ക്ക് മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ...

കൊവിഡ് വ്യാപനം; കേരളത്തില്‍ നടക്കേണ്ട സന്തോഷ് ട്രോഫി മാറ്റിവച്ചു

Santhosh trophy : സന്തോഷ് ട്രോഫി ; ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്/ Rajasthan

സന്തോഷ് ട്രോഫി ( Santhosh trophy ) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ ( Rajasthan ) സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് ...

സന്തോഷ് ട്രോഫി; ഇരട്ടഗോളില്‍ മിന്നുന്ന ജയത്തോടെ കേരളം

Santhosh trophy: സെമി ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി (Santhosh trophy)ഫുട്ബോളില്‍ സെമിഫൈനല്‍(semifinal) ഉറപ്പിക്കാന്‍ കേരളം(kerala) ഇന്നിറങ്ങും. മേഘാലയയാണ് (meghalaya) എതിരാളികള്‍. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി. ആദ്യ രണ്ടു കളിയും ജയിച്ച ...

Fifa World Cup: ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാത്ത റോഡൊരുക്കും

Fifa World Cup: ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് തടസ്സങ്ങളില്ലാത്ത റോഡൊരുക്കും

ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്ബോള്‍(football) മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുമ്പോള്‍ റോഡുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍ ...

ഗോകുലം കേരള ഇന്ന് സുദേവ ദില്ലിയെ നേരിടും

ഗോകുലം കേരള ഇന്ന് സുദേവ ദില്ലിയെ നേരിടും

ഐഎലീഗില്‍ ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും. തുടര്‍ച്ചയായ 10 മത്സരങ്ങളിലും ഗോകുലം കേരള പരാജയമറിഞ്ഞിട്ടില്ല. ഈ മത്സരത്തിലും നേട്ടം ഗോകുലത്തിനായിരിക്കുമെന്നാണ് പ്രതീക്ഷ. 10 മത്സരങ്ങളില്‍ ...

സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പുതുമുഖങ്ങള്‍

ഇനി ആവേശപ്പോരാട്ടം; സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഥുന്‍ വിയും അജ്‌മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് ...

സൗഹൃദ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം

സൗഹൃദ ഫുട്‌ബോളില്‍ ഇന്ന് ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം

സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ- ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 9:30 നാണ് മത്സരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന്‍ ...

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം പൂങ്ങോട് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘാടകർക്കെതിരെ കേസെടുത്താണ് കാളികാവ് പൊലീസിന്റെ അന്വേഷണം. പൂങ്ങോട് ...

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡാണ് എതിരാളി. ലിവർപൂൾ ബെൻഫിക്കയേയും ...

‘കേറി വാടാ മക്കളേ’; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് ഇവാൻ

‘കേറി വാടാ മക്കളേ’; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് ഇവാൻ

ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വിറ്റർ പേജിലെ വീഡിയോയിലൂടെയാണ് ഇവാൻ ആരാധകരെ ക്ഷണിച്ചത്. ...

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം. ഐ എസ് എൽ ഫൈനൽ ഉറപ്പിച്ച  ബ്ലാസ്റ്റേഴ്സിൻ്റെ കളി, കൂറ്റൻ സ്ക്രീനിൽ കാണാൻ ആയിരങ്ങൾ ബീച്ചിലേക്ക് ഒഴുകിയെത്തി. ...

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ തേടി ബയേണും ലിവർപൂളും ഇന്നിറങ്ങും

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ തേടി ബയേണും ലിവർപൂളും ഇന്നിറങ്ങും

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ തേടി ബയേണും ലിവർപൂളും ഇന്നിറങ്ങും. രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾ രാത്രി നടക്കും. ആർബി സാൽസ്ബർഗിന്റെ ഹോം ഗ്രൌണ്ടായ റെഡ് ബുൾ ...

റഷ്യക്ക് പകരം ഫ്രാൻസ്; ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റി

റഷ്യക്ക് പകരം ഫ്രാൻസ്; ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റി

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ വേദി മാറ്റി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർ​ഗിൽ നിശ്ചയിച്ചിരുന്ന കലാശപ്പോരാട്ടം ഫ്രാൻസിലേക്കാണ് മാറ്റിയത്. ഇക്കാര്യം യുവേഫ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മെയ് ...

മലപ്പുറത്തെ ഫുട്‌ബോള്‍ ഗാലറിയില്‍ ആരവം മുഴക്കുന്നത് സ്ത്രീകള്‍

മലപ്പുറത്തെ ഫുട്‌ബോള്‍ ഗാലറിയില്‍ ആരവം മുഴക്കുന്നത് സ്ത്രീകള്‍

മലപ്പുറത്തെ മൈതാനത്ത് കാല്‍പ്പന്തിന്റെ ചലനം ഏറ്റെടുത്ത് ആരവം മുഴക്കുന്നത് സ്ത്രീകളാണ്. കരഘോഷം മുഴക്കി അവര്‍ കളിക്കാര്‍ക്ക് ആവേശം പകരുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. പൂങ്ങോട് ഫ്രണ്ട്‌സ് ഫുട്‌ബോള്‍ ...

ലോകം റഷ്യയിലേക്ക് യാത്ര തുടങ്ങുന്നു; നിറയെ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി

ഫിഫ ക്ലബ്ബ് ലോകകപ്പ് ചെൽസിക്ക്

ഫിഫ ക്ലബ്ബ് ലോകകപ്പ് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക്. അതി വാശിയേറിയ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസിനെ തോൽപിച്ചാണ് ചെൽസി ചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ...

കൗമാര ലോകകപ്പിന്റെ ആവേശത്തില്‍ രാജ്യം; ഇന്ത്യയുടെ ആദ്യ പോരാട്ടം രാത്രി എട്ട് മണിക്ക് യുഎസിനെതിരെ

ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പ്; കിരീടപ്പോരാട്ടം ഇന്ന്

ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ കിരീടപ്പോരാട്ടം ഇന്ന്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസും തമ്മിലാണ് ഫൈനൽ. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്ലബ്ബ് ഫുട്ബോൾ ...

ISL ൽ ഇന്ന് ബെംഗളുരു എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് ബെംഗളുരു എഫ്സി – ഹൈദരാബാദ് എഫ്സി പോരാട്ടം

ISL ൽ ഇന്ന് ബെംഗളുരു എഫ്.സി-ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പാദത്തിൽ മുഖാമുഖം വന്നപ്പോൾ 1-0 ന് വിജയം ...

FA കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

FA കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

FA കപ്പിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 7-8 ന് മിഡിൽസ്ബ്രോയോട് തോറ്റാണ് യുണൈറ്റഡ് ...

ആദ്യ വിജയം ലക്ഷ്യമിട്ട് ഗോകുലം വനിതാ ടീം; ഇറാൻ ക്ലബിനു എതിരെ കളിക്കും

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഈജിപ്ത്  സെനഗലിനെ നേരിടും

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഈജിപ്ത്  സെനഗലിനെ നേരിടും . നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആതിഥേയരായ കാമറൂണിനെ ...

ആദ്യ വിജയം ലക്ഷ്യമിട്ട് ഗോകുലം വനിതാ ടീം; ഇറാൻ ക്ലബിനു എതിരെ കളിക്കും

ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെമി ലൈനപ്പായി

ആഫ്രിക്കൻ നാഷൻസ് കപ്പിൽ സെമി ലൈനപ്പായി. കാൽപന്ത് കളി പ്രേമികൾ കാത്തിരിക്കുന്നത് ഈജിപ്ത് - സെനഗൽ സൂപ്പർ ഫൈനലിനാണ്. ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലായുടെ ഈജിപ്തും സാദിയോ ...

ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരാകും?

ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരാകും?

ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ നടക്കും. ആഫ്രിക്കൻ വൻകരയിലെ കാൽപന്ത് കളി രാജാക്കന്മാർ ആരെന്ന് അറിയാനുള്ള ...

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. 1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഫുട്ബോള്‍ ടീമംഗമായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ ...

ആദ്യ വിജയം ലക്ഷ്യമിട്ട് ഗോകുലം വനിതാ ടീം; ഇറാൻ ക്ലബിനു എതിരെ കളിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ ടീമുകൾക്ക് ഇന്ന് മത്സരം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി സതാംപ്ടണെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. രാത്രി ...

Page 1 of 10 1 2 10

Latest Updates

Don't Miss