Football | Kairali News | kairalinewsonline.com - Part 3
ലോകകപ്പിലെ മിന്നും ഗോളിതാ; അര്‍ജന്‍റീനയുടെ ഹൃദയം തകര്‍ത്ത ഗോളിനും താരത്തിനും ഫിഫ പുര്സകാരം

ലോകകപ്പിലെ മിന്നും ഗോളിതാ; അര്‍ജന്‍റീനയുടെ ഹൃദയം തകര്‍ത്ത ഗോളിനും താരത്തിനും ഫിഫ പുര്സകാരം

പരസ്യ വോട്ടെടുപ്പിലൂടെയാണ് ഫിഫ മികച്ച ഗോളിന്‍റെ ഉടമയെ തെരെഞ്ഞെടുത്തത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആധിപത്യത്തില്‍ റഷ്യന്‍ ലോകകപ്പ്, ഇനിയുള്ള 4  ടീമുകളിലെ മിക്ക താരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍  ക്ലബ്   താരങ്ങള്‍
മാധ്യമപ്രവര്‍ത്തകര്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട്;പീപ്പിളിന് രണ്ടാംസ്ഥാനം

മാധ്യമപ്രവര്‍ത്തകര്‍ക്കായി പെനാല്‍ട്ടി ഷൂട്ടൗട്ട്;പീപ്പിളിന് രണ്ടാംസ്ഥാനം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും യുവജനക്ഷേമ ബോർഡും സംയുക്തമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്

വാക്കുപാലിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; റയല്‍ വിട്ട് യുവന്‍റസിലേക്ക് പറക്കുന്നു

വാക്കുപാലിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; റയല്‍ വിട്ട് യുവന്‍റസിലേക്ക് പറക്കുന്നു

കൈലിയന്‍ എംബാപ്പെ ക്രിസ്റ്റ്യാനോയ്ക്ക് പകരം റയലിലെത്തുമെന്നാണ് ഇപ്പോ‍ഴത്തെ സൂചന

ഇറാനില്‍ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സ്റ്റേഡിയത്തില്‍ പോയി ഫുട്ബോള്‍ കാണാം

ഇറാനില്‍ സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി സ്റ്റേഡിയത്തില്‍ പോയി ഫുട്ബോള്‍ കാണാം

ക‍ഴിഞ്ഞ വര്‍ഷം കളി കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിച്ച 35 വനിതകളെ ശിക്ഷിച്ചിരുന്നു

കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

കാല്‍പന്തിന്‍റെ പെണ്‍പെരുമ വിളിച്ചോതി പയ്യന്നൂര്‍ കോളേജില്‍ ഒരു വ്യത്യസ്ത ബ്രസീല്‍ -അര്‍ജന്‍റീന പോരാട്ടം

കാല്‍പ്പന്ത് കളി ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കുമാകുമെന്ന പ്രഖ്യാപനമായിമാറിയ കാല്‍പന്ത് മത്സരം.

ഈ ആവേശം ഇനിയവര്‍ക്ക് തണലാവും; ഫുട്‌ബോള്‍ ലഹരിയിലും പ്രകൃതിയെ ചേര്‍ത്തുപിടിച്ച് പൂക്കോട്ടുകാവിന്റെ യുവത്വം

ഈ ആവേശം ഇനിയവര്‍ക്ക് തണലാവും; ഫുട്‌ബോള്‍ ലഹരിയിലും പ്രകൃതിയെ ചേര്‍ത്തുപിടിച്ച് പൂക്കോട്ടുകാവിന്റെ യുവത്വം

ഇഷ്ട ടീമുകൾക്ക് വേണ്ടി മരം നട്ട് പിടിപ്പിച്ചും ആരാധകർ ഫുട്ബോൾ ആവേശത്തിന് വേറിട്ട മുഖം നൽകുകയാണ്

മെക്സിക്കൻ അപാരതയെ പാടി പുകഴ്ത്തുന്നവരോട്; പരാജയം കൊണ്ട് ജര്‍മനിയെ എഴുതിത്തള്ളാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല
മെസിക്ക് ഏറെ പ‍ഴികേള്‍ക്കേണ്ടിവന്ന ആ പെനാൽറ്റി ഗോള്‍ തടഞ്ഞ രഹസ്യം വെളിപ്പെടുത്തി ഐസ്‌ലൻഡ് ഗോളി

മെസിക്ക് ഏറെ പ‍ഴികേള്‍ക്കേണ്ടിവന്ന ആ പെനാൽറ്റി ഗോള്‍ തടഞ്ഞ രഹസ്യം വെളിപ്പെടുത്തി ഐസ്‌ലൻഡ് ഗോളി

ഹാ​​നെ​​സ് തോ​ർ ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ ഫുട്ബോൾ ആരാധകർക്കിടയിലും അർജന്‍റൈൻ വിരുദ്ധർക്കിടയിലും താരമാണ്

ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്; മലയാളിയുടെ ഫുട്ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടി പിണറായിയും

ലോകം ഫുട്ബോള്‍ ആവേശത്തിലേക്ക്; മലയാളിയുടെ ഫുട്ബോള്‍ ആവേശത്തിനൊപ്പം പന്തുതട്ടി പിണറായിയും

കൊച്ചു മകന്‍ ഇഷാനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചു

ഒരു പന്തിന് പിറകെ പായുന്ന ഒരായിരം മനസുകൾ; ഫുട്ബോൾ മൈതാനം പോലെ എല്ലാവരെയും ആകർഷിക്കുന്ന വെള്ളിത്തിര; ഫുട്ബോൾ പ്രമേയമാക്കിയ സിനിമാ വിശേഷങ്ങൾ കാണാം

ഒരു പന്തിന് പിറകെ പായുന്ന ഒരായിരം മനസുകൾ; ഫുട്ബോൾ മൈതാനം പോലെ എല്ലാവരെയും ആകർഷിക്കുന്ന വെള്ളിത്തിര; ഫുട്ബോൾ പ്രമേയമാക്കിയ സിനിമാ വിശേഷങ്ങൾ കാണാം

ഫുട്ബോളിനെ കേവലം ഒരു കളി മാത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. വംശവും രാഷ്ട്രവും മതവുമില്ലാതെ ഒരു പന്തിന് പിറകെ പായുന്ന കോടിക്കണക്കിന് മനസുകൾ മാത്രമാണ് ആ മൈതാനത്ത്. കാൽപന്തുകളിയെ കായികയിനമെന്നതിനപ്പുറത്തേക്ക് ...

സുവാരസ് പറഞ്ഞു; മെസി പുഞ്ചിരിയോടെ കേട്ടുനിന്നു

സുവാരസ് പറഞ്ഞു; മെസി പുഞ്ചിരിയോടെ കേട്ടുനിന്നു

ലാറ്റിനമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ യുറുഗ്വായ് ഈ ലോകകപ്പില്‍ ചിലത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. സുവാരസിന്‍റെയും, എഡിസണ്‍ കവാനിയുടേയും ബൂട്ടുകളിലാണ് അവരുടെ പ്രതീക്ഷകള്‍. സുവാരസ് തന്നെയാണ് യുറുഗ്വായുടെ ...

കണക്ക് തീര്‍ത്ത് മെസി; യുവന്റസ് നാണം കെട്ടു; പിഎസ്ജിക്ക് വേണ്ടി നെയ്മര്‍ തിളങ്ങി; മാഞ്ചസ്റ്റര്‍, ചെല്‍സി, ബയേണ്‍ ടീമുകള്‍ക്കും ജയം; റയല്‍ ഇന്നിറങ്ങും
ബയേണിന്‍റെ വമ്പൊടിച്ച് ഐൻട്രാക്റ്റ് ജര്‍മ്മന്‍ കപ്പില്‍ മുത്തമിട്ടു; ബയേണിന്‍റെ പരിശീലകന്‍ പുറത്ത്; ഐൻട്രാക്റ്റിന്‍റെ പരിശീലകന്‍ ബയേണിനെ നയിക്കും
അര്‍ജന്റീനയുടെ ആരാധകര്‍ക്ക് അപ്രതീക്ഷിതമായൊരു സന്തോഷവാര്‍ത്ത; മെസിയും കൂട്ടരും ലോകകപ്പ് കളിച്ചേക്കും
മെസി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നവരേ നിങ്ങള്‍ക്കറിയാമോ; പണമില്ലാത്തതിനാല്‍ അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് റഷ്യന്‍ ലോകകപ്പ് കാണാനെത്തില്ല 

മെസി ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നവരേ നിങ്ങള്‍ക്കറിയാമോ; പണമില്ലാത്തതിനാല്‍ അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് റഷ്യന്‍ ലോകകപ്പ് കാണാനെത്തില്ല 

മെസിയുടെ ഏറ്റവും വിലപിടിച്ച ആരാധകന്‍ ഇത്തവണ ലോകകപ്പ് കാണാന്‍ രഷ്യയിലുണ്ടാകില്ല.  റഷ്യയിലേക്ക് പോകാന്‍ കാശില്ലാത്തതാണ് മെസിയുടെ വിലപിടിച്ച ആരാധകന് റഷ്യയിലെത്താന്‍ തിരിച്ചടിയായത്. ആരാധകന്‍ ആരെന്ന് കേള്‍ക്കുമ്പോളാണ് ഫുട്ബോള്‍ ...

ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ

അലിയൻസ് അരീനയില്‍ തീപാറും പോരാട്ടം; റയലിന്‍റെ വിധി കുറിക്കുമോ ബയേണ്‍; ജര്‍മ്മന്‍ വമ്പന്‍മാരുടെ കൊമ്പടിക്കുമോ ക്രിസ്റ്റ്യാനോയും സംഘവും
അലിയന്‍സ് അരീനയില്‍ ബയേണിന്‍റെ നെഞ്ചുപിളര്‍ത്തി ക്രിസ്റ്റ്യാനോയും സംഘവും; ആദ്യപാദ സെമിയില്‍ റയലിന് ഗംഭീരവിജയം

അലിയന്‍സ് അരീനയില്‍ ബയേണിന്‍റെ നെഞ്ചുപിളര്‍ത്തി ക്രിസ്റ്റ്യാനോയും സംഘവും; ആദ്യപാദ സെമിയില്‍ റയലിന് ഗംഭീരവിജയം

മെ​യ് അ​ഞ്ചി​ന് റ​യ​ലി​ന്‍റെ ഗ്രൗ​ണ്ടാ​യ സാ​ന്‍റി​യാ​ഗൊ ബെ​ര്‍​ണാ​ബ്യു​വി​ലാ​ണ് ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ൽ

അലിയൻസ് അരീനയില്‍ തീപാറും പോരാട്ടം; റയലിന്‍റെ വിധി കുറിക്കുമോ ബയേണ്‍; ജര്‍മ്മന്‍ വമ്പന്‍മാരുടെ കൊമ്പടിക്കുമോ ക്രിസ്റ്റ്യാനോയും സംഘവും
പ്രീമിയര്‍ ലീഗില്‍ ഗോളടിക്കണമെന്ന് ഗോളി; വിഖ്യാത കോച്ചിനെ അമ്പരപ്പിച്ച് സിറ്റിയുടെ ഗോള്‍വല കാത്ത എഡേ‍ഴ്സണ്‍

പ്രീമിയര്‍ ലീഗില്‍ ഗോളടിക്കണമെന്ന് ഗോളി; വിഖ്യാത കോച്ചിനെ അമ്പരപ്പിച്ച് സിറ്റിയുടെ ഗോള്‍വല കാത്ത എഡേ‍ഴ്സണ്‍

പ്രീമിയർ ലീഗ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച സിറ്റിക്ക് ഇനി നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്

കാല്‍പന്തുലോകത്തെ ത്രസിപ്പിച്ച ആ‍ഴ്സന്‍ വെങ്ങര്‍; ഒടുവില്‍ ആ‍ഴ്സണലിന്‍റെ പടിയിറങ്ങുന്നു

കാല്‍പന്തുലോകത്തെ ത്രസിപ്പിച്ച ആ‍ഴ്സന്‍ വെങ്ങര്‍; ഒടുവില്‍ ആ‍ഴ്സണലിന്‍റെ പടിയിറങ്ങുന്നു

3 പ്രീമിയര്‍ ലീഗ് കിരീടവും 10 എഫ്എ കപ്പും ആ‍ഴ്സണലിന്‍റെ അലമാരയിലെത്തിച്ചു

സൂപ്പര്‍ കപ്പില്‍ ബംഗളുരുവിന്‍റെ പുഞ്ചിരി; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു; ഇരട്ടഗോളുമായി സുനില്‍ ഛേത്രി വീരനായകനായി
അഗ്യൂറോയുടെ പരിക്ക്; പകരക്കാരനായി ആ സൂപ്പര്‍താരം മടങ്ങിയെത്തുന്നു; അര്‍ജന്റീനയുടെ പരിശീലകന്‍റെ അമ്പരപ്പിക്കുന്ന നീക്കത്തിന് വമ്പന്‍ കൈയ്യടി
സൂപ്പര്‍താരത്തിന് ശസ്ത്രക്രിയ; ലോകകപ്പില്‍ നിന്ന് പുറത്തായേക്കും; അര്‍ജന്‍റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി
കാല്‍പന്തുലോകത്ത് ആഘോഷത്തിന്‍റെ ആരവം; രാജിയില്‍ നിന്ന് രാജിയുമായി ഇബ്ര മടങ്ങിവരുന്നു; സ്വീഡനെ ലോകകപ്പ് ജേതാക്കളാക്കാന്‍
ചാമ്പ്യന്‍സ് ലീഗിലെ നാണക്കേട് ക‍ഴുകിക്കളഞ്ഞ് ബാ‍ഴ്സയുടെ ഉയിര്‍ത്തെ‍ഴുന്നേല്‍പ്പ്; ലാലിഗയിലെ 38 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് മെസിപ്പട
മെസിയുടെ അര്‍ജന്റീനയ്ക്കും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനും ലോകകപ്പിന് മുമ്പെ തിരിച്ചടി; ആരാധകര്‍ക്ക് നിരാശ
ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; മെസിപ്പടയെ കരയിച്ച് റോമ; ബാ‍ഴ്സലോണ സെമി കാണാതെ പുറത്ത്

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; മെസിപ്പടയെ കരയിച്ച് റോമ; ബാ‍ഴ്സലോണ സെമി കാണാതെ പുറത്ത്

സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്

ക്രിസ്റ്റ്യാനോയുടെ ബൈസൈക്കിള്‍ കിക്ക് ഗോളിന് മുന്നില്‍ അമ്പരന്ന് കായികലോകം; ബാ‍ഴ്സയെ കരയിച്ചതിന്‍റെ വമ്പൊന്നും റയലിന് മുന്നില്‍ ഏറ്റില്ല; ബയേണിനും കുതിപ്പ്
സുവര്‍ണകപ്പടിച്ച് കേരളം; ഇത് കേരളത്തിന്‍റെ ആറാം സന്തോഷം; വംഗനാട്ടില്‍ ബംഗാളിനെ തകര്‍ത്ത് കേരളത്തിന്‍റെ ചുണകുട്ടികള്‍
ആള്‍ക്കൂട്ടത്തിന്റെ ഒത്തനടുവില്‍, 40 വാര അകലെ നിന്നും ഇബ്ര തൊടുത്തു; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചൊരു അത്ഭുതഗോള്‍; പ്രായം തളര്‍ത്താത്ത പോരാളി
നിശ്ചിത സമയം ക‍ഴിഞ്ഞു; കേരളവും ബംഗാളും ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാടൈമിലേക്ക്; #കപ്പടിക്കാന്‍കേരളം

നിശ്ചിത സമയം ക‍ഴിഞ്ഞു; കേരളവും ബംഗാളും ഒപ്പത്തിനൊപ്പം; മത്സരം എക്സ്ട്രാടൈമിലേക്ക്; #കപ്പടിക്കാന്‍കേരളം

ഒരു ഗോളിന്‍റെ ലീഡുമായി കുതിച്ച കേരളത്തെ ജിതെന്‍ മുറുമിന്‍റെ ഗോളില്‍ ബംഗാള്‍ പിടിച്ചുകെട്ടി.

Page 3 of 7 1 2 3 4 7

Latest Updates

Advertising

Don't Miss