Football | Kairali News | kairalinewsonline.com - Part 5
Saturday, July 11, 2020

Tag: Football

കൊപ്പലാശാന്‍ മരണമാസാ; പ്രതാപശാലികളായ ബംഗളൂരു എഫ്‌സിയെ മടയില്‍ കയറി തോല്‍പ്പിച്ച് ആശാനും പിള്ളേരും

കൊപ്പലാശാന്‍ മരണമാസാ; പ്രതാപശാലികളായ ബംഗളൂരു എഫ്‌സിയെ മടയില്‍ കയറി തോല്‍പ്പിച്ച് ആശാനും പിള്ളേരും

മരണ മിനിറ്റില്‍ ശുഭാശിഷിന് മഞ്ഞക്കാര്‍ഡും ജംഷഡ്പുരിന് പെനാല്‍റ്റിയും ലഭിച്ചു

കേരള ബ്ലാസ്റ്റേ‍ഴ്സിനായി ഇനി കളിക്കുമോ; മനസ്സുതുറന്ന് സൂപ്പര്‍താരം ബെര്‍ബറ്റോവ്

കേരള ബ്ലാസ്റ്റേ‍ഴ്സിനായി ഇനി കളിക്കുമോ; മനസ്സുതുറന്ന് സൂപ്പര്‍താരം ബെര്‍ബറ്റോവ്

സ്ട്രൈക്കര്‍ എന്ന റോളില്‍ നിന്നും മിഡ് ഫീല്‍ഡില്‍ കളിക്കുന്നതും ആസ്വദിക്കുന്നതായി ബെര്‍ബറ്റോവ്

ബ്ലാസ്റ്റേ‍ഴ്സ് വിജയം കാത്തിരിക്കെ കൊപ്പലാശാന്‍റെ ജംഷഡ്പൂര്‍ വിജയം കുറിച്ചു; ദില്ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു
ബംഗളുരു എഫ്‌സിക്ക് കടിഞ്ഞാണിട്ട് ഗോവ; കോറുമിനാസിന്റെ ഹാട്രിക് മികവില്‍ ത്രസിപ്പിക്കുന്ന ജയം; ബംഗളുരുവിന് അടിതെറ്റിയതെവിടെ
ലോകകപ്പ് അവതാരകയായ റഷ്യക്കാരി മാധ്യമപ്രവര്‍ത്തകയോട് ഇറാനിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു അപേക്ഷയുണ്ട്
സര്‍വ്വ സന്നാഹവുമായി ബ്ലാസ്റ്റേ‍ഴ്സ്; ജിങ്കാന്‍ പട നടിക്കുമ്പോള്‍ വിനീതും ഹ്യൂമേട്ടനും ബെര്‍ബറ്റോവും ഹാപ്പിയാണ്; ടീം ഇങ്ങനെ

കൊമ്പന്‍മാരുടെ കളിയില്‍ ആരാധകര്‍ ഹാപ്പിയോ; മറക്കാനാകാത്ത ചടുലമായ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധയമായിരുന്നു രണ്ടാം മത്സരം

പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ പോള്‍ റച്ചുബ്ക്ക തന്നെയാണ് ഇത്തവണയും ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഹീറോ

മഞ്ഞക്കടലിലെ അത്ഭുതം റെനെച്ചായന്‍ കണ്ടിട്ടുണ്ടോ; കണ്ടിട്ടില്ലേല്‍ ബാ; കൊച്ചിക്ക് ബാ; പറയുന്നതാരെന്ന് കണ്ടോ
ബ്ലാസ്റ്റേ‍ഴ്സിന്‍റെ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും

ആവേശലഹരിയില്‍ കൊച്ചി; ബ്ലാസ്റ്റേ‍ഴ്സ് ജംഷഡ്പൂര്‍ പോരാട്ടം തുടങ്ങി

ബ്ലാസ്റ്റേ‍ഴ്സ് ടീമില്‍ ബെര്‍ബറ്റോ‍വും ഹ്യൂമും അടങ്ങുന്ന ആദ്യ ഇലവണില്‍ വലിയ മാറ്റം വരില്ലെന്ന് സൂചന

സടകുടഞ്ഞെഴുന്നേറ്റ് റയല്‍; ക്രിസ്റ്റ്യാനോയ്ക്ക് റെക്കോര്‍ഡ് നേട്ടം; മാഞ്ചസ്റ്റര്‍ സിറ്റിയും കുതിക്കുന്നു; ലിവര്‍പൂളിന് തിരിച്ചടി
സര്‍വ്വ സന്നാഹവുമായി ബ്ലാസ്റ്റേ‍ഴ്സ്; ജിങ്കാന്‍ പട നടിക്കുമ്പോള്‍ വിനീതും ഹ്യൂമേട്ടനും ബെര്‍ബറ്റോവും ഹാപ്പിയാണ്; ടീം ഇങ്ങനെ
കഴിഞ്ഞ വര്‍ഷത്തെ കടം കിടക്കണ്; മഞ്ഞക്കടലിന്റെ മൗനം മാറ്റണം; ജയത്തോടെ തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചിയില്‍ ആവേശപ്പൂരത്തിന് കൊടികയറുമ്പോള്‍ സാധ്യതകള്‍ ഇങ്ങനെ
അര്‍ജന്റീനയെ ഞെട്ടിച്ച് നൈജീരിയ; അവിസ്മരണീയ തിരിച്ചുവരവിലൂടെ ഉജ്ജ്വല ജയം പിടിച്ചെടുത്ത് ആഫ്രിക്കന്‍ കരുത്തുകള്‍
അടുത്ത ക്ലബിനെക്കുറിച്ച് മെസിയുടെ വെളിപ്പെടുത്തല്‍; ലാലിഗയില്‍ ബാഴ്‌സയുടെ ഭാവി ത്രിശങ്കുവിലായിരിക്കെ മിശിഹയുടെ പ്രഖ്യാപനം
മോസ്‌കോയില്‍ റഷ്യയെ കീഴടക്കി മെസിപ്പടയുടെ പടയോട്ടം; പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ജയം; ജര്‍മ്മനി ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍
കേരളക്കരയെ മഞ്ഞക്കടലില്‍ ആറാടിക്കാന്‍ ഹ്യൂമേട്ടന്‍ തിരിച്ചെത്തി; ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം
അസൂറിപ്പടയുടെ ആരാധകര്‍ക്ക് ചങ്കിടിപ്പ്; ആറ് പതിറ്റാണ്ടിന് ശേഷം ഇറ്റലിയില്ലാത്ത ആദ്യ ലോകകപ്പോ?; ഇന്ന് സ്വീഡനെ വീ‍ഴ്ത്തിയില്ലെങ്കില്‍ പണിപാളും
ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചു; കൊച്ചിയിലെ കളിക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു

ഉദ്ഘാടന മത്സരത്തില്‍ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍

സ്ഥലവും സമയവും കുറിച്ചു; സാന്റിയാഗോ ബര്‍ണബ്യുവില്‍ ആദ്യം എല്‍ ക്ലാസിക്കോ യുദ്ധം; സര്‍വ്വ സന്നാഹങ്ങളുമായി ബാഴ്‌സയും റയലും
ഇംഗിഷ് പട യുവരാജാക്കന്‍മാര്‍; ആവേശപോരാട്ടത്തില്‍ സ്പാനിഷ് പടയെ ഗോള്‍ മ‍ഴയില്‍ മുക്കി ലോകകിരീടം ചൂടി; 51 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
ലോകകപ്പിലെ അത്ഭുത താരം ബ്ര്വിസ്റ്ററുടെ ഹാട്രിക്കില്‍ സാംബാ താളം നിലച്ചു; ബ്രസീലിനെ തുരത്തി ഇംഗ്ലിഷ് പട പുതുചരിത്രമെ‍ഴുതി

ലോകകപ്പിലെ അത്ഭുത താരം ബ്ര്വിസ്റ്ററുടെ ഹാട്രിക്കില്‍ സാംബാ താളം നിലച്ചു; ബ്രസീലിനെ തുരത്തി ഇംഗ്ലിഷ് പട പുതുചരിത്രമെ‍ഴുതി

77ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രിസ്റ്റര്‍ ഇംഗ്ലിഷ് പടയുടെ ജയമുറപ്പിച്ചു

മെസിക്ക് ഐഎസിന്റെ വധ ഭീഷണി; ലോകകപ്പിനും ഭീഷണി; മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന ചിത്രങ്ങള്‍ പുറത്ത്

മെസിക്ക് ഐഎസിന്റെ വധ ഭീഷണി; ലോകകപ്പിനും ഭീഷണി; മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്

ക്രിസ്റ്റ്യാനോയ്ക്കും ബെയ്‌ലിനും ഗോളടിക്കാനാകുന്നില്ല; പോളണ്ടിന്റെ ഗോളടിയന്ത്രത്തെ റയലിലെത്തിക്കാന്‍ സിദാന്റെ നീക്കം
കളിക്കളം വീണ്ടും ദുരന്തഭൂമിയായി; സഹകളിക്കാരുമായി കൂട്ടിയിടിച്ച ഇതിഹാസതാരം പിടഞ്ഞുമരിച്ചു

കളിക്കളം വീണ്ടും ദുരന്തഭൂമിയായി; സഹകളിക്കാരുമായി കൂട്ടിയിടിച്ച ഇതിഹാസതാരം പിടഞ്ഞുമരിച്ചു

ഖൊയ്‌രുള്‍ ആശുപത്രിയില്‍ വച്ച് മരിച്ചത് അറിയാതെ സ്റ്റേഡിയത്തില്‍ കളി തുടരുകയായിരുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലെത്തിയേക്കും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലെത്തിയേക്കും

268 മത്സരങ്ങളില്‍ റയല്‍ കുപ്പായത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റി 285 തവണയാണ് വലകുലുക്കിയിട്ടുള്ളത്

കൗമാര ലോകകപ്പിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചപ്പോള്‍ താരമായി ധീരജ്; ഇന്ത്യന്‍ ഫുട്ബോളിന്‍റെ വല ഈ കൈകളില്‍ ഭദ്രം
ആദ്യ ജയം തേടി ഇന്ത്യന്‍ പട ഇന്ന് കൊളംബിയക്കെതിരെ; രാഹുലിന്‍റെ പരിക്ക് ഇന്ത്യയെ അലട്ടുന്നു; പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ
Page 5 of 7 1 4 5 6 7

Latest Updates

Advertising

Don't Miss