Football | Kairali News | kairalinewsonline.com - Part 7
Thursday, November 26, 2020
റൂണി ചരിത്ര തിളക്കത്തില്‍; പ്രീമിയര്‍ ലീഗില്‍ 200 ഗോള്‍ നേടുന്ന രണ്ടാമത്തെ താരം; കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എവര്‍ട്ടണ്‍ തളച്ചു
പ്രീമിയര്‍ ലീഗില്‍ ഇക്കുറിയും ചാമ്പ്യന്‍മാര്‍ക്ക് അടിപതറി; ചെല്‍സിയെ ബേണ്‍ലി വീഴ്ത്തി; റൂണി ഗോളില്‍ എവര്‍ട്ടണ്‍ കുതിച്ചു
അണ്ടര്‍ 17 ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ സമനിലയില്‍  തളച്ച് ഇന്ത്യന്‍ യുവനിര

അണ്ടര്‍ 17 ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ യുവനിര

മെക്‌സികോ സിറ്റി: ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ചിലിയെ തളച്ച് ഇന്ത്യന്‍ യുവനിര. ഒരു ഗോള്‍പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ അപ്രതീക്ഷിത സമനില നേടിയത്.അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ...

ഐഎസ്എല്‍ താരലേലത്തില്‍ 199 കളിക്കാര്‍; മലയാളിതാരം അനസ് വിലയേറിയതാരം

ഐഎസ്എല്‍ താരലേലത്തില്‍ 199 കളിക്കാര്‍; മലയാളിതാരം അനസ് വിലയേറിയതാരം

ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന താരലേലത്തില്‍ കളിക്കാരെ പത്തു ഫ്രാഞ്ചൈസികള്‍ക്ക് വിളിച്ചെടുക്കാം

ലോകകപ്പ് വേദി ഖത്തറിന് നഷ്ടമാകുമോ; ഖത്തറിനെതിരെ ഫിഫയ്ക്ക് കത്തയച്ച് അറബ് രാജ്യങ്ങള്‍

ലോകകപ്പ് വേദി ഖത്തറിന് നഷ്ടമാകുമോ; ഖത്തറിനെതിരെ ഫിഫയ്ക്ക് കത്തയച്ച് അറബ് രാജ്യങ്ങള്‍

ഫിഫയുടെ ആര്‍ട്ടിക്കില്‍ 85 പ്രകാരം അടിയന്തിരഘട്ടങ്ങളില്‍ ലോകപ്പ് വേദി മാറ്റാം

വണ്ടര്‍ഗോളിലൂടെ എവര്‍ട്ടണിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച റൂണിക്ക് ആരാധകരുടെ കയ്യടി

വണ്ടര്‍ഗോളിലൂടെ എവര്‍ട്ടണിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച റൂണിക്ക് ആരാധകരുടെ കയ്യടി

25 വാര അകലെ നിന്ന് നേടിയ ഗോളോടെ തന്റെ പ്രതാപം അവസാനിച്ചിട്ടില്ലെന്നും താരം പ്രഖ്യാപിച്ചു

മെസിക്ക് ഇനി മാഗല്യം തന്തുനാനെനാ

മെസിക്ക് ഇനി മാഗല്യം തന്തുനാനെനാ

ലാറ്റിനമേരിക്ക കണ്ട ഈ ദശാബ്ദത്തിലെ വലുതും വിപുലവുമായ വിവാഹച്ചടങ്ങുകള്‍ക്കാണ് മെസിയുടെ ജന്മദേശമായ റൊസാരിയോ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്

അണ്ണാന്‍ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ടല്ലോ; ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ മകന്റെ വീഡിയോ വൈറലാകുന്നു
ആര്‍സീന്‍ വെംഗര്‍ തുടരും; ആര്‍സനല്‍ പരിശീലക കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി

ആര്‍സീന്‍ വെംഗര്‍ തുടരും; ആര്‍സനല്‍ പരിശീലക കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി

ലണ്ടന്‍: ആര്‍സീന്‍ വെംഗരുടെ ആര്‍സനല്‍ പരിശീലക കരാര്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി. വെംഗറുമായി രണ്ടു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പു വച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി

ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നേക്കകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

നെയ്മര്‍ പോകുന്നതില്‍ മെസ്സിക്ക് ആശങ്ക; മെസിയും പോകുമോയെന്ന് ആരാധകര്‍ക്ക് ആശങ്ക

നെയ്മര്‍ പോകുന്നതില്‍ മെസ്സിക്ക് ആശങ്ക; മെസിയും പോകുമോയെന്ന് ആരാധകര്‍ക്ക് ആശങ്ക

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ക്യാമ്പില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമുതല്‍ തുടങ്ങിയ ആരാധകരുടെ ആശങ്ക വര്‍ദ്ധിക്കുന്നു. നെയ്മര്‍ പടിയിറങ്ങിയാല്‍ ...

മാഞ്ചസ്റ്ററിന് സ്വപ്‌ന കിരീടം; യുറോപ ലീഗില്‍ മുത്തമിട്ടത് അയാക്‌സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്

മാഞ്ചസ്റ്ററിന് സ്വപ്‌ന കിരീടം; യുറോപ ലീഗില്‍ മുത്തമിട്ടത് അയാക്‌സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്

പോള്‍ പോഗ്ബ, ഹെന്റിക് മിക്ത്രായേന്‍ എന്നിവരാണ് ചുവന്നചെകുത്താന്‍മാര്‍ക്കായി വലകുലുക്കിയത്.

ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍; നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവ്ശിക്ഷ

ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍; നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവ്ശിക്ഷ

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് തടവ് ശിക്ഷ. നികുതി വെട്ടിപ്പ് കേസില്‍ മെസിക്കെതിരായ കീഴ്‌ക്കോടതി വിധി സ്‌പെയിന്‍ സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. മെസിയുടെ അപ്പില്‍ തള്ളിക്കളഞ്ഞ ...

സികെ വിനീതിന്റെ ഇരട്ട ഗോള്‍ ഇടി മിന്നലായി; ബംഗളുരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

സികെ വിനീതിന്റെ ഇരട്ട ഗോള്‍ ഇടി മിന്നലായി; ബംഗളുരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

കട്ടക് : മലയാളി താരം സികെ വിനീതിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബംഗളുരു എഫ്‌സിക്ക് ഫെഡറേഷന്‍ കപ്പ് കിരീടം. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് ഫെഡറേഷന്‍ ...

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ തിരിച്ചെടുക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍; കേന്ദ്ര കായിക മന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്

സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്

ലാലിഗ ഫോട്ടോഫിനിഷിന് മുമ്പെ കൈക്കൂലി വിവാദം; തോല്‍ക്കാതിരുന്നാല്‍ റയലിന് കിരീടം; റയലിനോട് തോറ്റാല്‍ മലാഗയ്ക്ക് ഏഴ് കോടി കിട്ടുമെന്ന് കരാര്‍. ആരാധകര്‍ക്ക് അമ്പരപ്പ്
സികെ വിനീതിന്റെ ജോലി നിലനിര്‍ത്തണമെന്ന് ഡിവൈഎഫ്‌ഐ; കായിക മന്ത്രിക്ക് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ കത്ത്
ബെയിലടക്കമുള്ള ബിഗ് ത്രി പുറത്ത്; ലാലിഗ കിരീടം കൈയ്യെത്തുംദുരെ റയലിന് നഷ്ടമാകുമോ

ബെയിലടക്കമുള്ള ബിഗ് ത്രി പുറത്ത്; ലാലിഗ കിരീടം കൈയ്യെത്തുംദുരെ റയലിന് നഷ്ടമാകുമോ

ലീഗിലെ അട്ടിമറിവീരന്‍മാരായ സെല്‍റ്റ വിഗോയ്‌ക്കെതിരെയുളള മത്സരത്തില്‍ സൂപ്പര്‍താരം ഗരത് ബെയ്‌ലടക്കമുള്ളവര്‍ക്കാണ് കരയിലിരിക്കേണ്ടിവരിക

നാലടിച്ച് ബാഴ്‌സയും റയലും തകര്‍ത്താടി; ലാലിഗ ഫോട്ടോ ഫിനിഷിലേക്ക്

നാലടിച്ച് ബാഴ്‌സയും റയലും തകര്‍ത്താടി; ലാലിഗ ഫോട്ടോ ഫിനിഷിലേക്ക്

സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാകുന്നു. നിര്‍ണായകമായ 37ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്‌സലോണയും റയല്‍മാഡ്രിഡും തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാസ് പാല്‍മാസിനെ തകര്‍ത്തു. ...

അത്ഭുത ജയം തേടി അത്‌ലറ്റിക്കോ; കിരീടപോരാട്ടത്തില്‍ കണ്ണുവെച്ച് റയല്‍; ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിപോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കച്ചകെട്ടിയിറങ്ങിയ റയല്‍ മാഡ്രിഡ് ആദ്യ പാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടുന്നത്. കലാശക്കളി ലക്ഷ്യമിട്ട് മുന്നേറുന്ന ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും മുന്നില്‍ സ്വന്തം ...

ഫിഫ റാങ്കിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ടീം; 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ആദ്യ നൂറില്‍

ദില്ലി : ഫിഫ റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍ എത്തി. ...

ഷൂട്ടിംഗിനിടെ നടന്‍ ജയസൂര്യയ്ക്ക് പരുക്കേറ്റു

കോഴിക്കോട് : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. ക്യാപ്റ്റന്‍ എന്ന സിനിമയ്ക്കായി സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ...

അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; ബൊളീവിയയോടു രണ്ടു ഗോളുകൾക്ക് തോറ്റു; പാരഗ്വായെ തോൽപിച്ച് ബ്രസീൽ വീണ്ടും മുന്നോട്ട്

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ സംശയത്തിലാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ബൊളീവിയയോടു മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീലപ്പട തോറ്റത്. തോൽവിയോടെ അർജന്റീന ലാറ്റിനമേരിക്കൻ ...

മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ്; ആകെ ആസ്തി 735 മില്യൺ യുഎസ് ഡോളർ

ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ ആസ്തിയുമായാണ് മാഞ്ചസ്റ്റർ ഒന്നാം സ്ഥാനത്തെത്തിയത്. സ്പാനിഷ് ...

കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ...

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; ഇറാന്റെ ജയം എതിരില്ലാത്ത നാല് ഗോളിന്

29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ

ഐലീഗില്‍ ഐസ്വാള്‍ എഫ്‌സിയെ തോല്‍പ്പിച്ച് മോഹന്‍ബഗാന്‍; സാല്‍ഗോക്കറിനെ തകര്‍ത്ത് ബംഗളുരു എഫ്‌സി

സുനില്‍ ഛേത്രിയും മലയാളി താരം സികെ വിനീതുമായിരുന്നു ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്

Page 7 of 8 1 6 7 8

Latest Updates

Advertising

Don't Miss