Agnipath: അഗ്നിപഥ് അനിവാര്യമായ പരിഷ്കരണം; ന്യായീകരിച്ച് സൈന്യം
അഗ്നിപഥ്(agnipath അനിവാര്യമായ പരിഷ്കരണമെന്ന ന്യായീകരണവുമായി സൈന്യം. 1989 മുതൽ പരിഗണനയിൽ ഉള്ളതാണ് പദ്ധതിയെന്നും സേനയിൽ യുവത്വം കൊണ്ടുവരാനാണിതെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. സേനയുടെ ശരാശരി ...