വെറും രണ്ടര വര്‍ഷത്തെ വിദേശ യാത്രയ്ക്ക് മോദി ചെലവാക്കിയത് വെറും 258 കോടി രൂപ ! ഞെട്ടിക്കും ഈ കണക്കുകള്‍
രണ്ട് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശയാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്....