Forest

കാട്ടാന ദൗത്യം നിര്‍ണായക ഘട്ടത്തില്‍; ആനയെ എഴുന്നേല്‍പ്പിച്ചു, ഇനിയുള്ളത് ആ പ്രധാന ലക്ഷ്യം

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ മയക്കുവെടി വെച്ച സംഭവത്തില്‍ ആനയെ എഴുന്നേല്‍പ്പിച്ചു. ക്രെയിനുകളും കുങ്കിയാനകളെയും ഉപയോഗിച്ച് ആനയെ ലോറിയില്‍ കയറ്റി.....

ഇനിയവർ ഒറ്റയ്ക്കല്ല ഒരുമിച്ചാണ്, അരിക്കൊമ്പന് കൂട്ടേകാനായെത്തി ബുള്ളറ്റ് കൊമ്പൻ- ആളിത്തിരി പിശകാ…

അരിക്കൊമ്പന് കൂട്ടായി ഇനി ബുള്ളറ്റ് കൊമ്പനും. തമിഴ്നാട് നീലഗിരി മുതുമല ജനവാസ കേന്ദ്രത്തിൽ വീടുകൾ തകർത്ത്  ഭീതി പരത്തിയ  ബുള്ളറ്റ്....

തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും

തൃശ്ശൂർ അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്ത് മസ്തകത്തിൽ പരിക്കേറ്റ്  വ്രണത്തിൽ നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ ചികിൽസിക്കും. ആനയെ....

കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം, തെർമൽ ഡ്രോൺ ഉപയോഗിച്ച് രാത്രിയിൽ തിരച്ചിൽ വ്യാപിപ്പിക്കും

വയനാട് പുൽപ്പള്ളിയിൽ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേർന്നാണ് തിരച്ചിൽ....

വനനിയമ ഭേദഗതി ഉപേക്ഷിച്ചതിൽ ആശ്വാസവും സന്തോഷവും, മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു; ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വന നിയമ ഭേദഗതിയ്ക്കുള്ള സർക്കാർ നീക്കം ഉപേക്ഷിച്ചതിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. തീരുമാനം പിൻവലിച്ചതിൽ ആശ്വാസവും....

കാട്ടാന ആക്രമണ ഭീതിയിൽ വിതുര പരുത്തിപ്പള്ളി മേഖല, അമ്മയാനയും കുട്ടിയാനയും പ്രദേശത്ത് തുടരുന്നത് രണ്ടാം ദിനം

സംസ്ഥാനത്ത് കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരം വിതുര പരുത്തിപ്പള്ളി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ ജനവാസ മേഖലയിലും കാട്ടാനയുടെ സാന്നിധ്യം....

പുലിപ്പേടിയ്ക്ക് അറുതി, പത്തനംതിട്ട ഇഞ്ചപ്പാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6....

കാനന വാസനെ കാണാൻ പുല്ലുമേടിലെ ദുർഘട വഴികൾ കടന്നും കാനന പാത താണ്ടിയും തീർഥാടകർ, കരുതലോടെ വനംവകുപ്പും അഗ്നിരക്ഷാ സേനയും

ശബരിമലയിലേക്കുള്ള പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടനം ദുർഘടമാണ്. നിരവധി പേരാണ് ഓരോ ദിവസവും പരുക്ക് പറ്റിയും അവശരായും വഴിയിൽ കുടുങ്ങാറുള്ളത്.....

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നോവ, കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും കണ്ടെത്തി. മധ്യപ്രദേശിലെ മെന്‍ഡോരിയിലെ....

രക്ഷാപ്രവർത്തനം വിഫലം, തൃശ്ശൂർ പാലപ്പിള്ളിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.....

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം, രക്ഷാപ്രവർത്തനം തുടങ്ങി വനംവകുപ്പ്

തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന മാലിന്യക്കുഴിയിൽ വീണ് അപകടം. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് പ്രദേശത്തെ മാലിന്യക്കുഴിയിലേക്ക് കാട്ടാന വീണത്. മാലിന്യക്കുഴിക്കുള്ളിൽ....

കാട്ടുപന്നിയെ പിടിക്കാനുള്ള കെണിയിൽ കുടുങ്ങി കടുവ ചത്തു, ഗൂഡല്ലൂരിൽ 3 പേർ അറസ്റ്റിൽ

നീലഗിരിയിൽ 3 വയസ്സുള്ള ആൺകടുവയെ കെണിയിലകപ്പെട്ട് ചത്ത നിലയിൽ കണ്ടെത്തി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് കാട്ടുപന്നിയെ പിടികൂടാനായി വെച്ച കെണിയിലാണ്....

ശബരിമല ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി

ശബരിമലയിലേക്ക് പുല്ലുമേട് വഴി ദർശനത്തിനെത്തിയ 20 തീർഥാടകർ വനത്തിനുള്ളിൽ കുടുങ്ങി. സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ....

സംസ്ഥാനത്തിന്‍റെ തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ കടൽ, കായൽ തീരങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണ പരിധിയിൽ ഇളവുകൾ ലഭിക്കുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച തീരദേശ പരിപാലന....

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന ഒടുവിൽ കാടുകയറി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറിൽ അധികം....

യൂട്യൂബില്‍ വൈറലാകാനായി യുവാവുണ്ടാക്കിയത് ‘മയില്‍ കറി’, സംഗതി ഏറ്റതോടെ പക്ഷേ കിട്ടിയത് പൊലീസ് കേസും അറസ്റ്റും!

‘മയില്‍ മാംസം’ പാകം ചെയ്ത് യൂട്യൂബില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ യൂട്യൂബര്‍ പിടിയില്‍. തെലങ്കാന സിര്‍സില സ്വദേശി കോടം പ്രണയ്കുമാറിനെയാണ്....

ചിന്നക്കനാല്‍ റിസര്‍വ് തുടര്‍നടപടികള്‍ വനംവകുപ്പ് മരവിപ്പിച്ചു

ചിന്നക്കനാൽ വില്ലേജിലെ 364.3 9 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ....

ഇടുക്കി കണ്ണംപടി കള്ളക്കേസ്; ഒന്നാം പ്രതി കീഴടങ്ങി

ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനില്‍ കുമാറാണ്....

ആശങ്കവേണ്ട, സർക്കാർ ഒപ്പമുണ്ട്, പ്രശ്ന പരിഹാരങ്ങൾ ചർച്ച ചെയ്ത് വന സൗഹൃദ സദസ്

വനം വകുപ്പില്‍ നവീകരണം നടപ്പിലാക്കി വരികയാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണമാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 500 ബീറ്റ് ഓഫീസർമാരുടെ നിയമനമെന്നും....

കാട്ടാന ശല്യം പരിഹരിക്കാൻ നടപടി; കാട്ടാന- മനുഷ്യ സംഘർഷം ഗൗരവത്തോടെ കാണുന്നു; മന്ത്രി എ കെ ശശീന്ദ്രൻ

മൂന്നാർ വനം ഡിവിഷനിലെ കാട്ടാന- മനുഷ്യ സംഘർഷം ഗൗരവത്തോടെ കാണുന്നു എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.....

നാട്ടിലിറങ്ങിയ കാട്ടുപോത്ത് കിണറ്റില്‍ വീണു

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കാട്ടുപോത്ത് കിണറ്റില്‍ വീണു. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.....

പീഡനക്കേസിലെ പ്രതിയെ തേടിപ്പോയ പൊലീസ് ഉള്‍വനത്തില്‍ കുടുങ്ങി; മണിക്കൂറുകള്‍ക്ക് ശേഷം തിരികെയെത്തി

2020-ല്‍ നടന്ന പീഡനക്കേസിലെ പ്രതിയെ അന്വേഷിച്ചുപോയ റാന്നി ഡിവൈഎസ്പി ഉള്‍വനത്തില്‍ കുടുങ്ങി. റാന്നി ഡിവൈഎസ്പി സന്തോഷ് കുമാറും പമ്പ സി....

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം

വയനാട് വന്യജീവി സങ്കേതത്തിൽ അഗ്നിബാധ. ബത്തേരി റെയ്ഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടപ്പള്ളം വനമേഖലയിലാണ് തീ പടർന്നത്. ഇന്ന്....

ഛത്തീസ്ഗഡിൽ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കാട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഛത്തീസ്ഗഡിൽ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. കബീര്‍ധാം ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബൊക്കര്‍ഖര്‍ ഗ്രാമമുഖ്യനും....

Page 1 of 41 2 3 4